തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലീസ് ആസ്ഥാനത്ത് സന്ദർശനം നടത്തി. ഇന്ന് രാവിലെ എത്തിയ മന്ത്രിയെ സംസ്ഥാന പോലീസ് മേധാവി രവാഡ ആസാദ് ചന്ദ്രശേഖറും പോലീസ് ആസ്ഥാനത്തെ അഡീഷണൽ ഡിജിപി എസ്. ശ്രീജിത്തും ചേർന്ന് സ്വീകരിച്ചു.
ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റ ശേഷം ആദ്യമായി പോലീസ് ആസ്ഥാനത്തെത്തിയ മന്ത്രിക്ക് പോലീസ് സേന ഔദ്യോഗികമായി ഗാർഡ് ഓഫ് ഓണർ നൽകി ആദരവ് അർപ്പിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി ഇപ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിർണ്ണായകമായ ചർച്ചകൾ നടത്തിവരികയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഭൂരിഭാഗം ജില്ലകളിലെയും വലിയൊരു വിഭാഗം സ്ത്രീകളെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ഈ ‘സൗജന്യ യാത്ര’ വരും ദിവസങ്ങളില്‍ പുതിയ പ്രാദേശിക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും; കെഎസ്ആര്‍ടിസിയിലെ സ്ത്രീ യാത്രാ സൗജന്യം: മലപ്പുറത്തും എറണാകുളത്തും ‘വഴിമുട്ടും’; ആനുകൂല്യം 7 ജില്ലകളില്‍ മാത്രം
വ്യവസായ വികസനത്തില്‍ നയതന്ത്രജ്ഞനായ മുഹമ്മദ് ഹനീഷ്; ധനമാനേജ്മെന്റ് വിദഗ്ധനായ മിന്‍ഹാജ് ആലം; പാരിസ്ഥിതക ടൂറിയം വിദഗ്ധന്‍ സുമന് ബില്ല; ഈ മൂന്ന് പേരും അഡീ. ചീഫ് സെക്രട്ടറിമാരാകും; ഷര്‍മിള മേരി ജോസഫിനും ടിങ്കു ബിശ്വളിനും അടക്കം പ്രെമോഷന് വരും; ഐഎഎസില്‍ മാറ്റങ്ങളുടെ കാലം





