കേരള പോലീസിൽ വിരമിക്കൽ പ്രവാഹം: 3 എസ്പിമാരും 6 ഡിവൈഎസ്പിമാരും ഈ മാസം പടിയിറങ്ങുന്നു

തിരുവനന്തപുരം: കേരള പോലീസിലെ രണ്ട് ഐപിഎസ് പോലീസ് സൂപ്രണ്ടുമാരും ഒരു നോൺ ഐപിഎസ് പോലീസ് സൂപ്രണ്ടും ഈ മാസം സർവീസിൽ

പിണക്കങ്ങള്‍ പമ്പകടന്നു; പത്തു വര്‍ഷത്തെ വേര്‍പിരിയലിന് വിരാമം; പ്രിയദര്‍ശനും ലിസിയും വീണ്ടും ഒന്നിക്കുന്നു!

ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളായ സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വീണ്ടും ഒന്നിക്കുന്നു. നീണ്ട പത്തു വര്‍ഷത്തെ

സിപിഎം കോട്ടയായ 51ല്‍ 20 പിടിക്കും; 26 ഉറച്ച സീറ്റുകള്‍ നിലനിര്‍ത്തും: 63ല്‍ 40ഉം നേടും; കേരളം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ ‘മാജിക്കല്‍ നമ്പറുകള്‍’, എല്‍ഡിഎഫ് കോട്ടകളില്‍ അട്ടിമറി ലക്ഷ്യം; യുഡിഎഫ് കണക്കുകൂട്ടല്‍ ഇങ്ങനെ

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയില്‍ വിജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ‘വിന്നിങ് ഫോര്‍മുല’യില്‍ നിറയുന്നത് പ്രതീക്ഷകള്‍. ഇടതുപക്ഷം തുടര്‍ച്ചയായി

അടുക്കളയില്‍ വിരുന്നെത്തിയ അത്ഭുതം; മുറ്റത്തെ കുഴല്‍ക്കിണറില്‍ നിന്ന് പ്രകൃതിവാതകം; 15 വര്‍ഷമായി രത്‌നമ്മയുടെ വീട്ടില്‍ ഗ്യാസ് സൗജന്യം; ആറാട്ടു പുഴയിലെ അത്ഭുതക്കഥ

ആലപ്പുഴ: ആറാട്ടുവഴിയിലെ ‘കാര്‍ത്തിക’ വീട്ടില്‍ അടുപ്പ് പുകയുന്നത് മുറ്റത്തെ കുഴല്‍ക്കിണറില്‍ നിന്നുള്ള പ്രകൃതിവാതകത്തില്‍. ആറാട്ടുവഴി സിഖ് ജംഗ്ഷന് സമീപം രമേശന്‍-രത്‌നമ്മ

ഓടയില്‍ വീണ മോതിരം കാത്ത് ശ്യാമള നിന്നു; രക്ഷകരായി അഗ്‌നിരക്ഷാ സേന; രണ്ടര മണിക്കൂര്‍ നീണ്ട ‘സുവര്‍ണ്ണ’ ദൗത്യം; ശ്രമകരമായ ദൗത്യം വിജയമായപ്പോള്‍

പത്തനംതിട്ട: ആധിയോടെ ഓടയ്ക്ക് സമീപം നിന്ന ശ്യാമളയുടെ മുഖത്ത് ഒടുവില്‍ പുഞ്ചിരി വിരിഞ്ഞു. അബദ്ധത്തില്‍ ഓടയിലെ സ്ലാബുകള്‍ക്കിടയിലേക്ക് വീണുപോയ സ്വര്‍ണ്ണ

ഖാര്‍ഗെയുടെ വിളി, ആന്റണിയുടെ മധ്യസ്ഥത; സുധാകരന്‍ അടങ്ങിയത് കോണ്‍ഗ്രസിന് ആശ്വാസം; സിപിഎം വിമത പ്രതിസന്ധി മറികടക്കാന്‍ സുധാകര അതൃപ്തി ചർച്ച ആക്കാൻ ഇടതുപക്ഷം; കണ്ണൂര്‍ കോണ്‍ഗ്രസിലെ ഓരോ നീക്കവും നിരീക്ഷിക്കാന്‍ സിപിഎം

കണ്ണൂര്‍: ദിവസങ്ങള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ കെ. സുധാകരന്‍ അനുനയത്തിന് വഴങ്ങിയതോടെ കോണ്‍ഗ്രസ് നേതൃത്വം വലിയൊരു രാഷ്ട്രീയ സ്‌ഫോടനത്തില്‍ നിന്ന് തല്‍ക്കാലം

ഞാന്‍ പാര്‍ട്ടിയ്ക്ക് വിധേയനായി തുടരും….. സ്വതന്ത്രനായി മത്സരിക്കില്ല.. മത്സരം പാര്‍ട്ടി പറഞ്ഞാല്‍ മാത്രം; വിമതനാകില്ലെന്ന് സുധാകരന്‍; പത്തി താഴ്ത്തി പടത്തലവന്‍; സുധാകരന്‍ ‘അച്ചടക്ക’ വഴിയില്‍, കണ്ണൂരില്‍ ഇനി എന്ത്?

ന്യൂഡല്‍ഹി: പത്തി താഴ്ത്തി കെ സുധാകരന്‍. കൊടുങ്കാറ്റ് വിതയ്ക്കുമെന്ന് കരുതിയ ഡല്‍ഹി ചര്‍ച്ചകള്‍ക്കൊടുവില്‍ പെയ്‌തൊഴിഞ്ഞ കാര്‍മേഘമായി കെ. സുധാകരന്‍. കണ്ണൂര്‍

സീബ്ര ക്രോസ് ലംഘനം: 4 ദിവസത്തിനുള്ളിൽ 3 ലക്ഷം രൂപ പിഴ ഈടാക്കി പോലീസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ എത്തിയപ്പോഴും പോലീസിന്റെ പിഴ ഈടാക്കലിന് കുറവില്ല. നാലു ദിവസത്തിനുള്ളിൽ 3,04,150 രൂപയാണ് റോഡിലെ സീബ്ര

സീറ്റൊഴിയുന്ന രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ‘വ്യത്യസ്തന്മാര്‍’; മകന് വേണ്ടി ജോസഫ്, തോല്‍വി ഭയന്ന് മന്ത്രി; യുവരക്തത്തിനായി വഴിമാറി ബാബുവും കൃഷ്ണന്‍കുട്ടിയും മാതൃക; കേരള രാഷ്ട്രീയത്തില്‍ ഇങ്ങനേയും ചിലരുണ്ട്

യുവരക്തത്തിനായി വഴിമാറി മുതിർന്നവർതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഗോദയുണര്‍ന്നതോടെ ഒരു സീറ്റിനായി നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍, ‘സ്ഥാനാര്‍ത്ഥിത്വം എനിക്ക് വേണ്ടേ വേണ്ട’ എന്ന്

വി.എ. അരുൺ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യം.

തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതല വഹിക്കുന്ന വി എ അരുൺ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ്