ഗാർഹിക സിലിണ്ടറുകളിൽ ഇനി 10 കിലോ മാത്രം; പാചകവാതക ക്ഷാമം മറികടക്കാൻ കേന്ദ്രത്തിന്റെ പുതിയ നീക്കം!

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന കടുത്ത പാചകവാതക ക്ഷാമം പരിഹരിക്കാൻ ഗാർഹിക സിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്ക്കാൻ എണ്ണക്കമ്പനികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് കൃഷ്ണകുമാറും കുടുംബവും; അഭിമാന നിമിഷമെന്ന് അഹാന കൃഷ്ണ

ന്യൂഡൽഹി: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.

ജീവിതപങ്കാളിയാണ്, വേലക്കാരിയല്ല; വീട്ടുജോലിയിൽ ഭാര്യയെ സഹായിക്കാൻ ഭർത്താവിനും ബാധ്യതയുണ്ട്; വിവാഹമോചനക്കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹബന്ധങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ച്  നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുജോലികൾ ചെയ്യുന്നത് ഭാര്യയുടെ മാത്രം കടമയല്ലെന്നും, ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത്

ഇന്ധനവിലയിൽ വർധന; പ്രീമിയം പെട്രോളിന് വില കൂട്ടി; സാധാരണ പെട്രോളിനും ഡീസലിനും മാറ്റമില്ല , ഇറാൻ-ഇസ്രയേൽ സംഘർഷം തിരിച്ചടിയാകുന്നു

ന്യൂഡൽഹി: പാചകവാതക പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്ത് ഇന്ധനവിലയിലും വർധന. പ്രമുഖ എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ

രാജ്യത്തെ ആദ്യ നിഷ്ക്രിയ ദയാവധം: ഹരീഷ് റാണയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്തു

ന്യൂ ഡൽഹി: കഴിഞ്ഞ 13 വർഷമായി ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ശ്വാസം നിലനിർത്തിയിരുന്ന ഹരീഷ് റാണയെ എയിംസ് ആശുപത്രിയിലെ

നയതന്ത്രത്തില്‍ ‘ഇന്ത്യ ഫസ്റ്റ്’; മോദി സര്‍ക്കാരിന് കൈയടിച്ച് കോണ്‍ഗ്രസ് പ്രമുഖന്‍; രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്കിടെ പ്രതിപക്ഷം ഭിന്നിക്കുന്നു; മനീഷ് തിവാരിയും മോദിയ്‌ക്കൊപ്പം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സന്തുലിതവും തന്ത്രപരവുമായ നിലപാടിന് അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ

വിഘടനവാദികൾക്ക് ആയുധപരിശീലനം: അമേരിക്കൻ പൗരനടക്കം 7 വിദേശികൾ എൻഐഎ പിടിയിൽ

ന്യൂ ഡൽഹി: മിസോറം അതിർത്തി വഴി മ്യാൻമറിലേക്ക് കടന്ന് വിഘടനവാദി ഗ്രൂപ്പുകൾക്ക് ആയുധപരിശീലനവും സാങ്കേതിക സഹായവും നൽകിയ സംഭവത്തിൽ അമേരിക്കൻ

രാജ്യസഭയിൽ ചിരിപടർത്തി മല്ലികാർജുൻ ഖാർഗെയുടെ വിടവാങ്ങൽ പ്രസംഗം; “ദേവഗൗഡ ഞങ്ങളെ സ്നേഹിച്ചു, പക്ഷേ കല്യാണം കഴിച്ചത് മോദിയെ”; പ്രധാനമന്ത്രിക്കും ചിരിയടക്കാനായില്ല

ന്യൂഡൽഹി: സാധാരണയായി വാഗ്വാദങ്ങൾക്കും ബഹളങ്ങൾക്കും വേദിയാകാറുള്ള രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ചിരി പടർത്തി പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വിടവാങ്ങൽ

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: 1,111 കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചു; കേരളത്തിൽ 108 പേർ

ന്യൂ ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും വിവിധയിടങ്ങളിലെ ഉപതിരഞ്ഞെടുപ്പും സുതാര്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാൻ 1,111 കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചുകൊണ്ട്

ബംഗാൾ പോരാട്ടം: ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്; നന്ദിഗ്രാമിൽ മമതയ്‌ക്കെതിരെ സുവേന്ദു അധികാരി

ന്യൂ ഡൽഹി: ഭാരതീയ ജനതാ പാർട്ടി പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 144 ( ആകെ 294 സീറ്റുകൾ) സ്ഥാനാർത്ഥികളുടെ