വയനാട്ടില്‍ വാഴ്ത്തി, കൊച്ചിയില്‍ ‘വെട്ടി’; രാഹുലിന്റെ പ്രസംഗത്തില്‍ ശശി തരൂരില്ല; വിശ്വപൗരന് പണി കൊടുത്തു ദീപാ ദാസ് തന്ത്രം; ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പുതിയ തിരക്കഥയോ? മഹാ പഞ്ചായത്ത് ചേര്‍ന്നത് തരൂരിനെ വെട്ടാന്‍!
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശശി തരൂര്‍ എന്ന അതികായന്റെ കരുത്ത് ചോര്‍ത്താന്‍ ഉന്നതതലത്തില്‍ കൃത്യമായ തിരക്കഥ ഒരുങ്ങുന്നതായി സൂചന.
സോഷ്യൽ മീഡിയാ ‘വിചാരണ’ വിനയായി; ഷിംജിത മുസ്തഫയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം
കോഴിക്കോട്: സമൂഹമാധ്യമ ങ്ങളിൽ ആളാകാനുള്ള ഷിംജിത മുസ്തഫയുടെ ശ്രമം പാളി: ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക്പോലീസ് കേസെടുത്തു. ബസ്സിൽ യുവാവ് ലൈംഗികാതിക്രമംനടത്തിയെന്ന്
ദീപക്കിന്റെ മരണം; ഷിംജിത മുസ്തഫയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ്! ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് പോലീസ്, പ്രതിക്കായി അന്വേഷണം
കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് നടപടി. ദീപക്കിനെതിരെ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് ആത്മഹത്യാ
ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി! ഡി.ഐ.ജി അന്വേഷിക്കണം; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
തിരുവനന്തപുരം :ബസിൽ ലൈംഗികാതിക്രമം ആരോപിച്ച് യുവതി ഇട്ട വീഡിയോയെ തുടർന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. സംഭവത്തെ
ദീപക്കിന്റെ മരണത്തില്‍ യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം; കമ്മീഷണര്‍ക്ക് പരാതി നല്‍കി; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡീആക്ടീവ് ചെയ്ത് യുവതി
കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരത്ത് സൈബര്‍ വിചാരണയെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ദീപക്കിന്റെ കുടുംബം സിറ്റി പോലീസ് കമ്മിഷണര്‍ക്ക്
നിയമസഭാ സമ്മേളനം നാളെ മുതൽ; ജനുവരി 29-ന് ബജറ്റ്; തിരഞ്ഞെടുപ്പിന് മുൻപ് സഭയിൽ പോരാട്ടം മുറുകും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരള നിയമസഭയുടെ സമ്മേളനം നാളെ ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനമാണ് നാളെ തുടങ്ങുന്നത്.
കേരളം പിടിക്കാന്‍ ‘പിണറായി ബ്രാന്‍ഡ്’ വേണമെന്ന് സംസ്ഥാന നേതൃത്വം; കൈയ്യടിച്ച് അംഗീകരിച്ച് ബേബിയും കൂട്ടരും; രണ്ടു ടേം നിബന്ധന മാറും; ശൈലജ മത്സരിക്കും; ഭാവനയ്ക്കും സ്വാഗതം; ചിട്ടയായ നീക്കങ്ങളുമായി സിപിഎം; കേന്ദ്ര കമ്മറ്റിയില്‍ ക്യാപ്ടനെ നിശ്ചയിച്ചത് മുഖ്യമന്ത്രിയാക്കാന്‍ തന്നെ
തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ത്തന്നെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ധാരണയിലെത്തി. ബിജെപി
ബസിനുളളിലെ ലൈംഗിക ആരോപണം ; വൈറല്‍ വീഡിയോ ദീപക്കിന്റെ ജീവനെടുത്തു! അപമാനം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി; ആരോപണത്തില്‍ ഉറച്ച് യുവതി
കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ (41) ആത്മഹത്യയില്‍ ഞെട്ടി നാട്ടുകാരും ബന്ധുക്കളും. ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന്
വയനാട് ദുരിതബാധിതർക്ക് ആശ്വാസം; ഉപജീവന ബത്ത 6 മാസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: ഒടുവിൽ സർക്കാർ ഉണർന്നു. വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ഉപജീവന ബത്ത ആറ് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ ഉത്തരവിറക്കി.
കേരളത്തിന്റെ ‘ലാറ്റിന്‍ അമേരിക്കയില്‍’ നിന്നും പാറിപ്പറന്ന പൂമ്പാറ്റ! ടെക്നോപാര്‍ക്കിനെ വിറപ്പിച്ച വില്ലനെ മധുരയില്‍ നിന്നും പൊക്കി മലയാളിയുടെ പ്രിയങ്കരനായി; മാഷിന്റേയും ടീച്ചറുടേയും മകന് കഠിനാധ്വാനത്തിലൂടെ കൈപ്പക്കുളത്തെ ഐപിഎസായി; ഇനി നിയോഗം കോഴിക്കോട് റൂറലിലേക്ക്…! ടി ഫറാഷ് ഐപിഎസിന്റെ കഥ
തിരുവനന്തപുരം: കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ലോറി ഡ്രൈവറെ പോലീസ് പിടികൂടിയത് എല്ലാ അര്‍ത്ഥത്തിലും തിളക്കമുള്ള
