പിണറായിയുടെ ‘രാവണൻ കോട്ട’ തുറന്നു സതീശൻ; 10 വർഷത്തിന് ശേഷം സെക്രട്ടറിയറ്റ് മെയിൻ ഗേറ്റ് പൊതുജനങ്ങൾക്കായി തുറന്നു നൽകി

തിരുവനന്തപുരം: പിണറായി വിജയന്റെ ‘രാവണൻ കോട്ട’ വി ഡി സതീശൻ തുറന്നു. സെക്രട്ടറിയറ്റിന്റെ മെയിൻ ഗേറ്റ് ജീവനക്കാർക്കും പൊതു ജനങ്ങൾക്കുമായി

ആലപ്പുഴ നവകേരള മര്‍ദനക്കേസ്: പ്രത്യേക അന്വേഷണ സംഘത്തെ ഷൗക്കത്ത് അലി നയിക്കും; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നീക്കം

തിരുവനന്തപുരം: സംസ്ഥാന ഭരണകൂടത്തിലുണ്ടായ മാറ്റത്തിന് തൊട്ടുപിന്നാലെ ആഭ്യന്തര വകുപ്പില്‍ നിര്‍ണായകമായ അഴിച്ചുപണികള്‍ക്ക് തുടക്കമിട്ടുകൊണ്ട് പുതിയ നീക്കങ്ങള്‍ സജീവമാകുന്നു. മുന്‍ സര്‍ക്കാരിന്റെ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി കെ.എസ്. ശബരീനാഥന്‍? ഗുരുപുത്രന് മുഖ്യമന്ത്രിയുടെ ഓഫീസിലെ താക്കോല്‍സ്ഥാനം; പോലീസിനെ നിയന്ത്രിക്കാന്‍ കവടിയാര്‍ കൗണ്‍സിലര്‍ എത്തുമ്പോള്‍ അത് പിണറായിയോടുള്ള രാഷ്ട്രീയ മധുരപ്രതികാരമോ?

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ

മന്ത്രിസഭാ രൂപീകരണത്തില്‍ കെ.സിക്ക് സമ്പൂര്‍ണ്ണ ആധിപത്യം; ബല്‍റാമിനെ വെട്ടി തുളസിയും ജനീഷും അപ്രതീക്ഷിതമായി പട്ടികയിലേക്ക്; സതീശന്‍ പക്ഷത്തിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: കേരളത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനൊരുങ്ങുമ്പോള്‍, കോണ്‍ഗ്രസിലെ ആഭ്യന്തര ബലാബലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് സമ്പൂര്‍ണ്ണ

ഭരണം മാറിയിട്ടും രാജിവെക്കാതെ ചെയർമാന്മാർ; പൊതുമേഖലാ സ്ഥാപനങ്ങളിൽ അഴിച്ചുപണിക്കൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: ഭരണം മാറിയിട്ടും പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയർമാൻ സ്ഥാനങ്ങളും അക്കാദമി അധ്യക്ഷസ്ഥാനങ്ങളും രാജിവെക്കാതെ അധികാരത്തിൽ കടിച്ചു തൂങ്ങി ഒരു വിഭാഗം.

ഹൈക്കമാണ്ട് ഇടപെടല്‍ ഫലം കണ്ടു; സതീശന്‍ നേരിട്ടെത്തി, ചെന്നിത്തലയ്ക്ക് ആഭ്യന്തരം; കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് ശുഭപര്യവസായം

തിരുവനന്തപുരം: ദിവസങ്ങളായി തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമവായം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ടെത്തി

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കരുത്; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ലോക്കപ്പുകളിലെ പ്രതികളെ അടിവസ്ത്രം മാത്രം ഇട്ടു നിർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ

അതിവേഗ റെയിലും കെ-ഫോണും എങ്ങോട്ട്? പിണറായിയുടെ സ്വപ്ന പദ്ധതികള്‍ക്ക് ഇനി എന്ത് സംഭവിക്കും; വികസന നായകനായി സതീശന്‍ ഉദിക്കുമോ?

തിരുവനന്തപുരം: കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പല വമ്പന്‍ പദ്ധതികളും

സതീശന് പൂര്‍ണ്ണ പിന്തുണ; ഹൈക്കമാന്‍ഡുമായി ഏറ്റുമുട്ടാനില്ലെന്ന് ചെന്നിത്തല; മന്ത്രിസഭയിലേക്ക് മടങ്ങിവരവിന് കളമൊരുങ്ങുന്നു; ആഭ്യന്തരം ചെന്നിത്തലയ്ക്ക്

ഗുരുവായൂര്‍: കെ.പി.സി.സി.യിലും നിയമസഭാ കക്ഷിയിലും പുതിയ നേതൃത്വം ചുമതലയേല്‍ക്കുന്നതിനിടെ ഉയര്‍ന്നു കേട്ട തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് പോലീസ് മേധാവി; ആശംസകൾ നേർന്നു

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് ആശംസകൾ നേർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ. സംസ്ഥാന പോലീസ് മേധാവി