തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍; ഗവര്‍ണര്‍ ഭരണഘടനാനുസൃതമായി നീങ്ങുമെന്ന് ബിജെപി; വിജയ്ക്ക് പിന്തുണ തേടി സമ്മര്‍ദ്ദമുറുക്കി ടിവികെ.
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്കുമന്ത്രിസഭ നിലവില്‍ വന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഏറ്റവും
വോട്ടുകുറഞ്ഞാല്‍ പുറത്തേക്ക്; ബിജെപിയില്‍ അഴിച്ചുപണി വരുന്നു; ക്രൈസ്തവ ഔട്ട് റീച്ച് നയം മാറ്റമില്ലാതെ തുടരും; തോല്‍വിയില്‍ ബൂത്തുതല പോസ്റ്റ്മോര്‍ട്ടം; ബിജെപി ലക്ഷ്യം കൂടുതല്‍ മുന്നേറ്റം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയാതെ പോയതോടെ, അടിത്തട്ടുമുതല്‍ പാര്‍ട്ടി സംവിധാനങ്ങളെ ഉടച്ചുവാര്‍ക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു. ഓരോ
സ്ഥലംമാറ്റത്തില്‍ വന്‍ അട്ടിമറി; മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി രാഷ്ട്രീയ വേട്ടയാടല്‍; ഉത്തരവില്‍ ‘സംഘടനാ നേതാവിന്റെ ശുപാര്‍ശ’; ഞെട്ടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; പ്രക്ഷോഭവുമായി ജോയിന്റ് കൗണ്‍സില്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള രാഷ്ട്രീയ നടപടികള്‍ പുരോഗമിക്കവെ, സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ വന്‍ അട്ടിമറിയും രാഷ്ട്രീയ ഇടപെടലും നടക്കുന്നതായി ആക്ഷേപം.
തോല്‍വിയിലും കുലുങ്ങാതെ സിപിഎം; ഭരണവിരുദ്ധ തരംഗമില്ല, എല്ലാം കോണ്‍ഗ്രസ്-ബിജെപി ‘ഡീല്‍’; അണികള്‍ക്കായി പുതിയ ‘ക്യാപ്സ്യൂള്‍’ റെഡി; രക്ഷപ്പെടാന്‍ താല്പര്യമില്ലേ എന്ന് വിമര്‍ശകര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ തോല്‍വി സമ്മതിക്കാതെ പ്രതിരോധിക്കാനുറച്ച് സിപിഎം. ഭരണവിരുദ്ധ വികാരമല്ല, മറിച്ച് കോണ്‍ഗ്രസും ബിജെപിയും
പരസ്യത്തിനായി പിണറായി സര്‍ക്കാര്‍ പൊടിച്ചത് 203 കോടി; ഖജനാവ് കാലിയാകുമ്പോഴും പിആര്‍ മാമാങ്കം; കേരളം എങ്ങനെ കടക്കെണിയിലായി?
കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും കടക്കെണിയിലൂടെയും കടന്നുപോകുമ്പോഴും പരസ്യങ്ങള്‍ക്കായി പിണറായി സര്‍ക്കാര്‍ ചിലവഴിച്ചത് കോടികള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍
പിണറായിയെ പ്രതിപക്ഷ നേതാവാക്കാന്‍ ‘കരുനീക്കം’; എതിര്‍പ്പുമായി ‘ചെന്താരകം’; സി.പി.എമ്മില്‍ കണ്ണൂര്‍ കലാപം; പിണറായി യുഗത്തിന് അന്ത്യമാകുമോ? തിരുത്തലില്ലെങ്കില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് ഭീതി
തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഏകഛത്രാധിപത്യത്തിന് ശേഷം ഭരണത്തിന് പുറത്തായ സി.പി.എമ്മില്‍ പിണറായി വിജയന്റെ അധികാരത്തുടര്‍ച്ചയ്‌ക്കെതിരെ പടയൊരുക്കം. തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന്
‘എകെ മനസ്സ്’ മാറി; ചെന്നിത്തലയ്ക്ക് ഭാഗ്യം തെളിയുന്നു? വി.ഡി സതീശനും കെ.സി വേണുഗോപാലിനും ആന്റണിയുടെ ‘സീനിയോറിറ്റി’ പൂട്ട്; വി.എം സുധീരനും കൈകോര്‍ത്തു; കോണ്‍ഗ്രസില്‍ അപ്രതീക്ഷിത പൊളിച്ചെഴുത്ത്.
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ആര് എന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ, കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഞെട്ടിച്ച് എ.കെ. ആന്റണിയുടെ നിര്‍ണ്ണായക
ബംഗാൾ രാഷ്ട്രീയ കൊലപാതകം: സുവേന്ദു അധികാരിയുടെ വിശ്വസ്തൻ വെടിയേറ്റു മരിച്ചു
ബംഗാൾ: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ബിജെപി നേതാവും നിയമസഭാ കക്ഷി
ശാസ്ത്ര സാങ്കേതിക കൗൺസിൽ ചുമതല ഒഴിഞ്ഞ് ഡോ. സജി ഗോപിനാഥ്; നടപടി ഗവർണറുടെ ഇടപെടലിന് പിന്നാലെ
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതല ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി
ആർ.എസ്.പി പാർലമെന്ററി പാർട്ടി നേതാവായി ഷിബു ബേബി ജോൺ; മന്ത്രിസ്ഥാനത്തേക്കും ഏകകണ്ഠമായ തീരുമാനം
തിരുവനന്തപുരം: ആർ എസ് പി പാർലമെന്ററി പാർട്ടി നേതാവായി ഷിബു ബേബി ജോൺ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന
