കൈക്കൂലി വാങ്ങിയ താലൂക്ക് സർവേയർക്ക് 3 വർഷം കഠിനതടവ്; മലപ്പുറത്ത് വിജിലൻസ് നടപടി
മലപ്പുറം: വസ്തു സർവ്വേ ചെയ്ത് നൽകുന്നതിന് 14,000 രൂപ കൈക്കൂലി വാങ്ങിയകേസിൽ മുൻ താലൂക്ക് സർവേയർക്കു മൂന്നുവർഷം കഠിനതടവും അരലക്ഷം
നേർക്കുനേർ സംവാദമില്ല; മുഖ്യമന്ത്രി പിന്മാറിയത് രാഷ്ട്രീയ തിരിച്ചടിയോ? സതീശന്റെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ ആദ്യത്തെ രാഷ്ട്രീയ വിജയം നേടി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷനേതാവുമായുള്ള പരസ്യ സംവാദത്തിത്തിൽ നിന്നും
എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറയാന്‍ തന്റേടമുണ്ടോ? നേമത്ത് വി. ശിവന്‍കുട്ടിക്കായി ‘കൈകോര്‍ത്ത്’ തീവ്രനിലപാടുകാര്‍; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; ഇടതുമുന്നണിയ്ക്ക് ഈ കൂട്ടുകെട്ട് വിനയാകുമോ?
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയും വോട്ടുബാങ്ക് രാഷ്ട്രീയവും വീണ്ടും ചര്‍ച്ചയാകുമ്പോള്‍, എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തെച്ചൊല്ലി ഇടതുമുന്നണി പ്രതിരോധത്തില്‍. ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ്
ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ഇനി ‘വാര്‍ത്താ പ്രസാധകര്‍’; എഐ ഉള്ളടക്കങ്ങള്‍ക്ക് കര്‍ശന ലേബല്‍; പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മിനിറ്റുകള്‍ മാത്രം; ഡിജിറ്റല്‍ ലോകത്ത് പിടിമുറുക്കി കേന്ദ്രത്തിന്റെ പുതിയ നിയമം
ഡല്‍ഹി: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും മൂക്കുകയറിടാന്‍ ലക്ഷ്യമിട്ട് 2021-ലെ ഐ.ടി. നിയമത്തില്‍ വിപുലമായ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍.
കേരളത്തിന് വരാനിരിക്കുന്നത് വനിതാ മുഖ്യമന്ത്രി? രാഹുലിന്റെ മനസ്സില്‍ ഐഷാ പോറ്റിയോ? പുതുപ്പള്ളിയിലെ പ്രഖ്യാപനത്തില്‍ ‘പെണ്‍പുലികള്‍’ ആവേശത്തില്‍; കോണ്‍ഗ്രസില്‍ വഴിമാറുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍
കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ തലവര മാറ്റിവരയ്ക്കുന്ന ഒരു വിപ്ലവകരമായ പ്രഖ്യാപനത്തിനാണോ രാഹുല്‍ ഗാന്ധിയിലൂടെ മലയാളി സാക്ഷ്യം വഹിച്ചത്? ‘സ്ത്രീകളാണ് കേരളത്തിന്റെ
പാകിസ്ഥാനില്‍ വീണ്ടും ‘ധുരന്തര്‍’ മോഡല്‍ കൊലപാതകമോ? മസൂദ് അസറിന്റെ ജ്യേഷ്ഠനും തീര്‍ന്നു
ന്യൂഡല്‍ഹി: വെള്ളിത്തിരയിലെ ‘ധുരന്തര്‍’ സിനിമയെ അനുസ്മരിപ്പിക്കും വിധം പാകിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ അജ്ഞാത മരണ പരമ്പര തുടരുന്നു. കൊടുംഭീകരന്‍ മൗലാന മസൂദ്
ഹോര്‍മുസ് അടച്ച് ഇറാന്‍, ബോംബിടുമെന്ന് ട്രംപ്; കപ്പലുകള്‍ക്ക് ‘ഇറാന്‍ റിയാല്‍’ ടോള്‍; തകര്‍ക്കാന്‍ യു.എസ്. പടയൊരുക്കം; ലോകം എണ്ണപ്രതിസന്ധിയിലേക്ക്
വാഷിങ്ടണ്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ഇറാന്‍ കടുപ്പിക്കുന്നു. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്റെ
ഫേസ്ബുക്ക് സംവാദം മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
തിരുവനന്തപുരം : പ്രതിപക്ഷ നേതാവുമായുള്ള പരസ്യ സംവാദമല്ല ഫേസ്ബുക്ക് സംവാദമാണ് താൻ ഉദ്ദേശിച്ചതെന്നമുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ച്
നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് കനത്ത സുരക്ഷ; ആറ് കമ്പനി സേന എത്തും
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലൊട്ടാകെ കനത്ത സുരക്ഷയൊരുക്കി കൊല്ലം സിറ്റി പോലീസ്. അർദ്ധ സൈനിക വിഭാഗമായ സെൻട്രൽ റിസർവ്
