തിരുവനന്തപുരം: കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അഖിൽ ഉണ്ണിത്താനെ മർദിച്ചെന്ന കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും കോടതി വെറുതെ വിട്ടു.
Also Read
ചായ കിട്ടാത്തതിന് അരുംകൊല! മരുമകളെ വെട്ടി വീഴ്ത്തി ഭർതൃമാതാവ്; കൊലപാതകം വിറകുവെട്ടുന്ന കത്തികൊണ്ട്!
ചായ കിട്ടാത്തതിന് അരുംകൊല! മരുമകളെ വെട്ടി വീഴ്ത്തി ഭർതൃമാതാവ്; കൊലപാതകം വിറകുവെട്ടുന്ന കത്തികൊണ്ട്!
തിരുവനന്തപുരം അസിസ്റ്റന്റ് അഡീഷണൽ സെഷൻസ് കോടതി-2 ആണ് നീണ്ട നിയമനടപടികൾക്കൊടുവിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വിധി പ്രസ്താവിച്ചത്. 2005-ൽ തലസ്ഥാന നഗരിയെ ചർച്ചയാക്കിയ ഈ സംഭവത്തിൽ പൂജപ്പുര പോലീസാണ് അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
അഖിൽ ഉണ്ണിത്താനെ സംഘം ചേർന്ന് മർദിച്ചെന്നായിരുന്നു പരാതിയെങ്കിലും പ്രതികൾക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
You May Also Like
പമ്പയാറ്റില്‍ സിനിമയെ വെല്ലുന്ന ചേസിങ്; മാല പൊട്ടിച്ച് പുഴയില്‍ ചാടിയ മോഷ്ടാവിനെ നീന്തിപ്പിടിച്ച് പോലീസ്
പമ്പയാറ്റില്‍ സിനിമയെ വെല്ലുന്ന ചേസിങ്; മാല പൊട്ടിച്ച് പുഴയില്‍ ചാടിയ മോഷ്ടാവിനെ നീന്തിപ്പിടിച്ച് പോലീസ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.