തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉച്ചയ്ക്ക് 12ന് ചേരും.
Also Read
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹി: ആർ.കെ. ജ്യോതിഷ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹി: ആർ.കെ. ജ്യോതിഷ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് കൺവീനർ ഷാഫി പറമ്പിൽ എംപി അറിയിച്ചു.
ഇന്നലെയാണ് എ ഐ സി സി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ സമിതിയെ നിശ്ചയിച്ചത്.
You May Also Like
“എഫ്സിആർഎ ഭേദഗതി ലക്ഷ്യമിടുന്നത് ക്രൈസ്തവ സഭകളെ : കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്
“എഫ്സിആർഎ ഭേദഗതി ലക്ഷ്യമിടുന്നത് ക്രൈസ്തവ സഭകളെ : കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.