കേരളത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോൾ യു.ഡി.എഫിന് 90, എൽ.ഡി.എഫിന് 45 എൻ.ഡി.എക്ക് 5 എന്നിങ്ങനെയാണ് ലീഡ് നില. മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കി റഷീദ് മുന്നേറുകയാണ്. പാലായിൽ ആദ്യ റൗണ്ടിൽ മാണി.സി.കാപ്പൻ മുന്നിലാണ് . കായംകുളത്ത് എം.ലിജുവിന് ലീഡ്. പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയ ലീഡ് തുടരുകയാണ്. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനാണ് ലീഡ് ചെയ്യുന്നത്. പത്തനാപുരത്ത് ഗണേഷ് കുമാർ പിന്നിലാണ്. കൊല്ലത്തു ബിന്ദു കൃഷ്ണ ലീഡ് ചെയ്യുന്നു. കുന്നംകുളത്ത് എ.സി മൊയ്ദീൻ മുന്നിലാണ്.
അതേസമയം, പശ്ചിമ ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബി.ജെ.പി മുന്നേറുകയാണ്. അസമിലും ബി.ജെ.പിക്കാണ് ലീഡ്. തമിഴ്നാട്ടിൽ ഡി.എം.കെക്കാണ് ലീഡ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ആലപ്പുഴയില്‍ മയക്കുമരുന്നുമായി മകനോടൊപ്പം അറസ്റ്റ് ചെയ്ത സംഭവം : ജാമ്യത്തിലിറങ്ങിയ അഭിഭാഷക ജീവനൊടുക്കിയ നിലയില്‍
ആലപ്പുഴയില്‍ മയക്കുമരുന്നുമായി മകനോടൊപ്പം അറസ്റ്റ് ചെയ്ത സംഭവം : ജാമ്യത്തിലിറങ്ങിയ അഭിഭാഷക ജീവനൊടുക്കിയ നിലയില്‍


തടവുകാർക്ക് ‘ലോട്ടറി’! ജയിൽ കൂലിയിൽ പത്തിരട്ടി വർദ്ധന; ഇനി ദിവസം 620 രൂപ വരെ സമ്പാദിക്കാം





