മുഖ്യമന്ത്രിക്കൊപ്പം സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് പ്രതി; ആംബുലന്‍സ് നല്‍കിയത് പോറ്റി; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോ
ആര്യാ രാജേന്ദ്രന്റെ പൂട്ട് ബിജെപിക്ക് നല്കി ‘കോണ്‍ഗ്രസിലെ പോരാളി’! മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറിന്റെ പരാതി ഗൗരവത്തില്‍ എടുക്കാന്‍ മേയര്‍ വിവി രാജേഷ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടും; സിപിഎമ്മിനെ തിരുവനന്തപുരത്ത് തളയ്ക്കാന്‍ അഴിമതിയും ‘കത്തു വിവാദവും’ വരും
പ്രസാദ് കുമാര്‍ തിരുവനന്തപുരം : തിരുവനന്തപുരത്തിന്റെ പുതിയ മേയര്‍ വി വി രാജേഷിനു ആദ്യ പരാതി മുന്‍ കൗണ്‍സിലര്‍ വക.
തര്‍ക്കത്തിലുള്ള 20 ബിജെപി അംഗങ്ങളെ വോട്ടെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ ബിജെപിയുടെ കരുത്ത് 30 ആയി കുറയും; തിരുവനന്തപുരത്ത് സിപിഎം മേയര്‍ വീണ്ടും വരുമോ? എല്ലാ കണ്ണും തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്; അനന്തപുരിയില്‍ ‘താമര’ വിരിയില്ലേ?
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങളും നിയമതര്‍ക്കങ്ങളും മുറുകുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയിലെ ചട്ടലംഘനം
