ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇ.ഡി. നീക്കം രാഷ്ട്രീയമായി നേരിടാന്‍ സി.പി.എം; കടകംപള്ളി ഉടന്‍ ഹാജരായേക്കില്ല

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാന്‍ വിളിച്ചാലും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി

വര്‍ഗീസിനെ ചതിച്ചത് സ്വന്തം സഖാക്കളോ? ഇടുക്കി സിപിഎമ്മില്‍ പ്രതിസന്ധിയായി ഓഡിയോ ചോര്‍ച്ച; ജോസ് കെ മാണിയെ തണുപ്പിക്കാന്‍ പിണറായിയുടെ ‘ശാസന’ വരും; ആ പിളര്‍പ്പ് നീക്കം ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറിയാകുമോ?

തൊടുപുഴ: ഇടുക്കി സിപിഎമ്മില്‍ പടലപ്പിണക്കം രൂക്ഷമാകുന്നു. കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ നോക്കിയെന്ന സി.വി. വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ പുറത്തായതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.

‘സ്വര്‍ണ്ണം കട്ടത് ആരപ്പാ, കോണ്‍ഗ്രസ് ആണേ അയ്യപ്പാ’ ! സോണിയ ഗാന്ധിയുടെ വസതിയില്‍ റെയ്ഡ് നടത്തണമെന്നും അവിടെ സ്വര്‍ണ്ണമുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി; താരം ശിവന്‍കുട്ടി എങ്കിലും രണ്ടു പേരും സമാസമം; നിയമസഭയില്‍ അയ്യപ്പ പോര് തുടരും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബജറ്റ് സമ്മേളനം ശബരിമല സ്വര്‍ണ്ണ മോഷണക്കേസിനെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലില്‍ വരും ദിവസങ്ങളിലും

സുകുമാരൻ നായർക്ക് പണി വരുന്നു? എൻഎസ്എസിനെതിരെ ആഞ്ഞടിച്ച് ബിജെപി; തൃശൂർ പിടിച്ച സുരേഷ് ഗോപിയെ തള്ളിയ സുകുമാരൻ നായർ കുടുങ്ങുമോ

നിറമണ്‍കരയില്‍ ‘സൈനിക സ്‌കൂള്‍’! സ്വപ്‌നത്തിന് അപ്പുറം നല്‍കിയിട്ടും സുകുമാരന്‍ നായര്‍ ചതിച്ചെന്ന് ബിജെപി; ധനലക്ഷ്മി ബാങ്കിലെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ പരിശോധന

ദിവ്യയെ ബിജെപി എടുക്കില്ല; ‘ക്രിമിനല്‍’ പരിവേഷം തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; സിപിഎമ്മിലെ ഇരട്ടനീതിയില്‍ അതൃപ്തി പുകയുന്നു

കണ്ണൂര്‍: സിപിഎം തരംതാഴ്ത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ രാഷ്ട്രീയ ഭാവി തുലാസിലാവുന്നു. പാര്‍ട്ടിക്കുള്ളിലെ കടുത്ത

കൃഷ്ണകുമാറിന് ‘ശുഭപ്രതീക്ഷ, 100 ശതമാനം തോല്‍വി!’ ബിജെപിയില്‍ പോര് മുറുകുന്നു; മുരളീധര പക്ഷം പരസ്യമായി രംഗത്ത്; വട്ടിയൂര്‍ക്കാവ് ലക്ഷ്യമിട്ടുള്ള കെകെജിയുടെ നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി പോര് തെരുവിലേക്ക്. നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെതിരെ രൂക്ഷമായ

ശബരിമല കൊള്ളയില്‍ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യമിടുന്നത് രണ്ട് മന്ത്രിമാരെ; അഴിമതിയില്‍ സംശയ നിഴലിലുള്ള മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിക്കുന്നത് എങ്ങനെയെന്ന് ചോദിച്ച് അമിത് ഷാ; കേരളത്തിലെ ലക്ഷ്യം ബിജെപി മുഖ്യന്‍

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശബരിമല ചര്‍ച്ചയാക്കും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനെത്തിയാല്‍ പലതും സംഭവിക്കും. ഇതിന്റെ സൂചനകളാണ് കേന്ദ്ര

100 കോടി കൊണ്ടുപോയെന്ന് കാര്‍ഡിറക്കുന്നവരോട് പറഞ്ഞേക്ക്, വരുന്നുണ്ട് ഒറിജിനല്‍ കാര്‍ഡ്’; എകെജി സെന്ററിലെ ‘കാര്‍ഡിറക്കി’കള്‍ക്കെതിരെ സതീശന്‍; പിണറായി 16 വര്‍ഷം പിരിച്ച പണം വീട്ടില്‍ കൊണ്ടുപോയോ എന്നും ചോദ്യം; വിഡി ഓണ്‍ ഫയര്‍

തിരുവനന്തപുരം: തനിക്കെതിരെ എകെജി സെന്റര്‍ കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

വെളളാപ്പളളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി! വെളളാപ്പളളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു

മലപ്പുറം :എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. . മാധ്യമപ്രവര്‍ത്തകനെ ‘തീവ്രവാദി’ എന്ന്