ഭാവിയില്‍ ഏറ്റുമുട്ടലുണ്ടായാല്‍ കൊൽക്കത്ത ആക്രമിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി; രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഖവാജാ ആസിഫ്
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഭാവിയിൽ ഏറ്റുമുട്ടലുണ്ടായാൽ കൊൽക്കത്ത അടക്കമുള്ള ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യം വെക്കുമെന്ന വിവാദ
അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം; താലിബാന്‍ ഇന്ത്യയുടെ പ്രതിനിധിയെന്ന ആരോപണവുമായി പാക് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: അഫ്ഗാൻ-പാകിസ്താൻ അതിർത്തിയിൽ സംഘർഷം അതിരൂക്ഷമാകുന്നു. താലിബാൻ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി.
