കാലവര്‍ഷത്തിന് മുന്നേ തകര്‍ത്തുപെയ്ത് വേനല്‍മഴ; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വരുംദിനങ്ങള്‍ നിര്‍ണ്ണായകം
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു. വ്യാഴാഴ്ച വരെ കേരളത്തില്‍ ഒട്ടാകെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; ഇന്നും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര-തീരദേശ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; വടക്കന്‍ കേരളത്തില്‍ ‘കള്ളക്കടല്‍’ ഭീതി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴയ്ക്കും കാലവര്‍ഷ മുന്നോടിയായുള്ള കാറ്റിനും പിന്നാലെ മഴ കനക്കുന്നു. ഇന്നും കേരളത്തില്‍ ഒട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്
സംസ്ഥാനത്ത് മഴ കനക്കുന്നു ; മൺസൂൺ നേരത്തെയെത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് മേയ് 26ഓടെ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിൽ നാല് ദിവസത്തോളം
പുതിയ സര്‍ക്കാരിന് മഴയുടെ പച്ചക്കൊടി; പവര്‍കട്ട് ഭീഷണി ഒഴിയുന്നു, ജൂണ്‍ ഒന്നിന് തന്നെ ഇടവപ്പാതിയെത്തും
തിരുവനന്തപുരം: കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ, ഭരണകൂടത്തിന് ആശ്വാസമേകി പ്രകൃതിയുടെ കനിവ്. സംസ്ഥാനത്ത് ഇക്കുറി ജൂണ്‍ ഒന്നിന് തന്നെ തെക്കുപടിഞ്ഞാറന്‍
