സ്ഥലംമാറ്റത്തില്‍ വന്‍ അട്ടിമറി; മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി രാഷ്ട്രീയ വേട്ടയാടല്‍; ഉത്തരവില്‍ ‘സംഘടനാ നേതാവിന്റെ ശുപാര്‍ശ’; ഞെട്ടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; പ്രക്ഷോഭവുമായി ജോയിന്റ് കൗണ്‍സില്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള രാഷ്ട്രീയ നടപടികള്‍ പുരോഗമിക്കവെ, സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ വന്‍ അട്ടിമറിയും രാഷ്ട്രീയ ഇടപെടലും നടക്കുന്നതായി ആക്ഷേപം.
ഗ്രേസ് മാര്‍ക്ക് മാനദണ്ഡം പരിഷ്‌കരിച്ചു; കായികതാരങ്ങള്‍ക്ക് 100 മാര്‍ക്ക് വരെ, എന്‍.സി.സി.ക്കും എന്‍.എസ്.എസിനും നേട്ടം; എസ് എസ് എല്‍ സി-ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഗ്രേസ് മാര്‍ക്ക്: മാനദണ്ഡങ്ങളില്‍ ഭേദഗതി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് മാനദണ്ഡങ്ങളില്‍ സമഗ്രമായ പരിഷ്‌കാരം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എസ്.എസ്.എല്‍.സി., ഹയര്‍
2026ലെ ഭരണമാറ്റമോ തിരഞ്ഞെടുപ്പോ കുട്ടികളെ ബാധിക്കില്ല; കരുതലുമായി മന്ത്രിയപ്പൂപ്പന്‍; 2026-27 വര്‍ഷത്തെ പാഠപുസ്തക അച്ചടിക്ക് ഇപ്പോഴേ അനുമതി; പഠനം സുഗമമാക്കാന്‍ പാഠപുസ്തകം അടുത്ത അധ്യയന വര്‍ഷവും കൃത്യമായെത്തും; അച്ചടിയിലെ പൊതുമേഖലാ കരുത്ത് വീണ്ടും തെളിയും
തിരുവനന്തപുരം: കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ മന്ത്രിയപ്പൂപ്പന്റെ കരുതല്‍. 2026-27 അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍
