കിഫ്ബിയുടെ കടമെടുപ്പ് പൂട്ടുന്നു; ഇനി ലോണും കടപത്രവുമില്ല, എല്ലാം സര്‍ക്കാര്‍ ചെയ്യും; നയം മാറ്റി സതീശന്‍ സര്‍ക്കാര്‍ നല്‍കുന്നത് കൊള്ള നടത്തില്ലെന്ന സന്ദേശം
തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) സ്വതന്ത്ര കടമെടുപ്പ് ശൈലിക്ക് പൂര്‍ണ്ണമായി വിരാമമിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെയും ബ്ജറ്റ് ; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം
2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കുന്ന ഒട്ടേറെ
വോട്ട് ലക്ഷ്യം; കരുതലും വികസനവും തുല്യം ചാര്‍ത്തി ബാലഗോപാല്‍ ബജറ്റ്; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി; ഇത് അതിജീവനത്തിന്റെ കരുത്തുറ്റ ബജറ്റ്; ലക്ഷ്യം ഹാട്രിക് ഭരണം
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധങ്ങള്‍ക്കിടയിലും സാധാരണക്കാരന്റെ പോക്കറ്റിലേക്ക് പണമെത്തിച്ചും വികസനത്തിന് വേഗത കൂട്ടിയും പിണറായി സര്‍ക്കാരിന്റെ ‘ഇലക്ഷന്‍ ബജറ്റ്’. വരാനിരിക്കുന്ന
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ബജറ്റില്‍ യഥാര്‍ത്ഥ്യമാകും; ‘അഷ്വേര്‍ഡ് പെന്‍ഷന്‍ സ്‌കീം’ വരും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിക്കും
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ബജറ്റില്‍ യഥാര്‍ത്ഥ്യമാകും. 2026-ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ ശമ്പള പരിഷ്‌കരണം സംബന്ധിച്ച
നിയമസഭാ സമ്മേളനം നാളെ മുതൽ; ജനുവരി 29-ന് ബജറ്റ്; തിരഞ്ഞെടുപ്പിന് മുൻപ് സഭയിൽ പോരാട്ടം മുറുകും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരള നിയമസഭയുടെ സമ്മേളനം നാളെ ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനമാണ് നാളെ തുടങ്ങുന്നത്.
