‘സ്വര്‍ണ്ണം കട്ടത് ആരപ്പാ, കോണ്‍ഗ്രസ് ആണേ അയ്യപ്പാ’ ! സോണിയ ഗാന്ധിയുടെ വസതിയില്‍ റെയ്ഡ് നടത്തണമെന്നും അവിടെ സ്വര്‍ണ്ണമുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി; താരം ശിവന്‍കുട്ടി എങ്കിലും രണ്ടു പേരും സമാസമം; നിയമസഭയില്‍ അയ്യപ്പ പോര് തുടരും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബജറ്റ് സമ്മേളനം ശബരിമല സ്വര്‍ണ്ണ മോഷണക്കേസിനെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലില്‍ വരും ദിവസങ്ങളിലും

തല്ലിയാലും ചിരിക്കണം! സഖാക്കള്‍ക്ക് ‘ക്ഷമാമന്ത്രം’ ഓതി സിപിഎം; ശബരിമലയും സ്വര്‍ണ്ണക്കൊള്ളയും നേരിടാന്‍ പ്രത്യേക ‘ക്യാപ്സ്യൂളുകള്‍’; പടക്കളത്തില്‍ പതറാതെ സഖാക്കള്‍! ‘ഹാട്രിക് മോഹവുമായി സിപിഎം വീടുകളിലേക്ക്

തിരുവനന്തപുരം: സിപിഎം നയം മാറ്റുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയമെന്ന കടമ്പ കടക്കാന്‍ ജനങ്ങളുടെ നെഞ്ചിലെ ശബരിമല കനല്‍ കെടുത്തുക

ശബരിമലയില്‍ ദ്വിതല അന്വേഷണം; വിജിലന്‍സും ക്രൈംബ്രാഞ്ചും സന്നിധാനത്തേക്ക്! സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ‘നെയ്യ് കൊള്ളയും’ അന്വേഷണ പരിധിയില്‍; തന്ത്രിയുടെ വീട്ടിലെ കണ്ടെത്തല്‍ നിര്‍ണ്ണായകം; ശബരിമലയിലെ കള്ളന്മാരെ പൂട്ടാന്‍ സര്‍ക്കാര്‍

പത്തനംതിട്ട: ശബരിമലയെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക ക്രമക്കേടുകളും സ്വര്‍ണ്ണക്കൊള്ളയും സംബന്ധിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട്

ജോലിക്ക് നിന്ന വീട്ടില്‍ നിന്നും കൈക്കലാക്കിയത് 7 ലക്ഷത്തിന്റെ സ്വര്‍ണം! പത്തനംതിട്ട സ്വദേശിനി സുജാത പിടിയില്‍; മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു

ഇടുക്കി : മുട്ടത്ത് വീട്ടുജോലിക്കെത്തിയ വീട്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി.

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാര്‍ കുടുങ്ങിയത് സ്വന്തം കൈപ്പടയിലെ തിരുത്തലില്‍; 192 പവന്‍ സ്വര്‍ണത്തിന്റെ കവര്‍ച്ചാക്കഥ; പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചെന്ന അതീവ ഗുരുതരമായ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്