ഭരണമാറ്റത്തിന്റെ കാറ്റ് വീശി ഫലസൂചനകള്‍; കേരളത്തില്‍ യുഡിഎഫ് തരംഗം; ഇടതുകോട്ടകളില്‍ വിള്ളല്‍; ബിജെപിക്ക് നിര്‍ണ്ണായക മുന്നേറ്റം; പ്രവചനങ്ങള്‍ ശരിയാകുമോ?

തിരുവനന്തപുരം: കേരളത്തില്‍ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച് ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേറുമെന്ന് വിവിധ വോട്ടെടുപ്പ് ഫലസൂചനകള്‍

പത്തിന് പകരം അഞ്ച്; രണ്ടക്കത്തില്‍ താമര വിരിയില്ലെന്ന് ബിജെപി വിലയിരുത്തല്‍; ക്രൈസ്തവ വോട്ടുകളിലെ പ്രതീക്ഷ പാളി; ട്വന്റി ട്വന്റി പരീക്ഷണം പൊളിഞ്ഞു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബൂത്തുതല കണക്കുകള്‍ പരിശോധിച്ച ബിജെപി ക്യാമ്പില്‍ പ്രതീക്ഷ മാത്രം. തിരഞ്ഞെടുപ്പിന് മുന്‍പ് അവകാശപ്പെട്ടിരുന്ന പത്ത്

അമ്പലപ്പുഴയില്‍ ജി. സുധാകരന്റെ കരുത്ത് തിരിച്ചറിഞ്ഞ് സിപിഎം; പാര്‍ട്ടി വിമതന് ജയസാധ്യത! നേമത്ത് ശിവന്‍കുട്ടിക്ക് പ്രതീക്ഷ; 80 സീറ്റുകളിലേക്ക് ഒതുങ്ങുന്ന ഇടതു കണക്കുകള്‍;  ആലപ്പുഴയില്‍ ‘സുധാകരനിസം’!

തിരുവനന്തപുരം: സംസ്ഥാനത്ത് ഏകദേശം 80 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്താനാകുമെന്ന സിപിഎമ്മിന്റെ താഴെത്തട്ടിലുള്ള കണക്കുകള്‍ പുറത്തുവരുമ്പോള്‍ പല സിറ്റിങ് സീറ്റുകളിലും

തുടര്‍ഭരണ പ്രതീക്ഷയില്‍ സിപിഎം; അഞ്ച് മന്ത്രിമാര്‍ക്ക് കാലിടറുമോ എന്ന് ആശങ്ക; ആ മന്ത്രിമാര്‍ ആരെല്ലാം?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ സംസ്ഥാനത്ത് എല്‍.ഡി.എഫ്. ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുമ്പോഴും പ്രമുഖ മന്ത്രിമാരുടെ

കുറ്റ്യാടി മുതൽ തൃത്താല വരെ; നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലങ്ങളിൽ യുഡിഎഫ് തന്ത്രം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഡിഎഫ്. പരസ്യപ്രചരണം അവസാനിക്കുന്ന ഇന്ന്

എന്‍.എസ്.എസ് പടിക്ക് പുറത്താക്കി; സോളാര്‍ കുരുക്ക് മുറുകുന്നു; വാളകത്തെ ഭാര്യാ ഇടപെടലും പ്രതിസന്ധി; പത്തനാപുരത്ത് ഗണേഷിന് വേണ്ടി വോട്ട് ചോദിക്കാന്‍ ‘ലാലേട്ടനും’ ഇല്ല? 

പുനലൂര്‍: പത്തനാപുരത്ത് എല്ലാ തിരഞ്ഞെടുപ്പുകാലത്തെയും സ്ഥിരം കാഴ്ചയായിരുന്നു മോഹന്‍ലാലിന്റെ സാന്നിധ്യം. പ്രിയ സുഹൃത്ത് ഗണേഷ് കുമാറിനായി വോട്ട് ചോദിക്കാന്‍ ലാലേട്ടന്‍

ജാതി ചോദിച്ച പ്രദീപ് കുമാര്‍ മുതല്‍ സജി ചെറിയാന്‍ വരെ; സി.പി.എമ്മിന്റെ ‘ഹാട്രിക്’ കണക്കിലെ ജാതി രസതന്ത്രം

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്ന് മാത്രമല്ല, സ്ഥിരമായ നിലപാടുകളുമില്ലെന്ന് സി.പി.എം വീണ്ടും തെളിയിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍

തദ്ദേശത്തിലെ തിരിച്ചടിക്ക് കാരണം യു.ഡി.എഫ്-ബി.ജെ.പി കള്ളപ്രചാരണം; എല്‍.ഡി.എഫ് വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചു: അമിത ആത്മവിശ്വാസം വിനയായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടിക്ക് പിന്നില്‍ പ്രതിപക്ഷ കക്ഷികളുടെ കള്ളപ്രചാരണവും വര്‍ഗീയ ധ്രുവീകരണവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.