തമിഴ്നാട്ടില്‍ തിരിച്ചടി, കേരളത്തില്‍ കുതിപ്പ്; കോണ്‍ഗ്രസ് നേതാവിനെ റാഞ്ചി ചുവടുറപ്പിക്കാന്‍ ബിജെപി; ഓപ്പറേഷന്‍ താമര ഇനി കേരളത്തില്‍

ന്യൂഡല്‍ഹി: ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ തങ്ങളുടെ സ്വാധീനം വടക്കുനിന്നും കിഴക്കുനിന്നും ദക്ഷിണേന്ത്യയിലേക്ക് ശക്തമായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. ബംഗാള്‍ പിടിച്ചടക്കിയ ആവേശത്തില്‍

ചാത്തന്നൂരില്‍ അത്ഭുത വിജയം; നിയമസഭയില്‍ വീണ്ടും താമര വിരിയിച്ച് ബി.ബി. ഗോപകുമാര്‍; ചുവപ്പന്‍ കോട്ടയില്‍ ബിജെപിയുടെ വിജയക്കൊടി; ഒ. രാജഗോപാലിന് ശേഷം ബിജെപിയുടെ എംഎല്‍എയായി കൊല്ലത്തുകാരന്‍

കൊല്ലം: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചാത്തന്നൂര്‍ പോരാട്ടത്തില്‍ ചരിത്ര വിജയം കുറിച്ചുകൊണ്ട് ബിജെപിയുടെ ബി.ബി. ഗോപകുമാര്‍ കേരള നിയമസഭയിലേക്ക്.

ഭരണമാറ്റത്തിന്റെ കാറ്റ് വീശി ഫലസൂചനകള്‍; കേരളത്തില്‍ യുഡിഎഫ് തരംഗം; ഇടതുകോട്ടകളില്‍ വിള്ളല്‍; ബിജെപിക്ക് നിര്‍ണ്ണായക മുന്നേറ്റം; പ്രവചനങ്ങള്‍ ശരിയാകുമോ?

തിരുവനന്തപുരം: കേരളത്തില്‍ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച് ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേറുമെന്ന് വിവിധ വോട്ടെടുപ്പ് ഫലസൂചനകള്‍

എക്‌സിറ്റ് പോളുകളില്‍ ബിജെപിക്ക് പ്രതീക്ഷ; തിരുവനന്തപുരത്തിന് പുറത്തും അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം; പോള്‍ ഓഫ് പോളില്‍ ആത്മവിശ്വാസം

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് എന്‍ഡിഎയുടെ പ്രകടനമാണ്. തിരുവനന്തപുരം ജില്ലയിലെ

തോറ്റാല്‍ ബിജെപി പ്രതിസന്ധിയിലാകും; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയോ? രാജീവ് ചന്ദ്രശേഖര്‍ ഫാക്ടര്‍ വിജയമോ?

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. പാര്‍ട്ടി പ്രതീക്ഷിക്കുന്ന നാലു സീറ്റുകളില്‍

വനിതാ സംവരണ ബിൽ; സെക്രട്ടേറിയറ്റിലേക്ക് ബിജെപി വനിതാ കൗൺസിലർമാരുടെ മാർച്ച്‌; ഇന്ത്യ മുന്നണിക്ക് സ്ത്രീകൾ മാപ്പ് നൽകില്ലെന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: വനിതാ സംവരണ ബില്ലിനെ എതിർക്കുന്ന ഇന്ത്യ മുന്നണിക്ക് രാജ്യത്തെ സ്ത്രീകൾ ഒരിക്കലും മാപ്പുനൽകില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ.

പത്തിന് പകരം അഞ്ച്; രണ്ടക്കത്തില്‍ താമര വിരിയില്ലെന്ന് ബിജെപി വിലയിരുത്തല്‍; ക്രൈസ്തവ വോട്ടുകളിലെ പ്രതീക്ഷ പാളി; ട്വന്റി ട്വന്റി പരീക്ഷണം പൊളിഞ്ഞു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബൂത്തുതല കണക്കുകള്‍ പരിശോധിച്ച ബിജെപി ക്യാമ്പില്‍ പ്രതീക്ഷ മാത്രം. തിരഞ്ഞെടുപ്പിന് മുന്‍പ് അവകാശപ്പെട്ടിരുന്ന പത്ത്

കാസര്‍കോട് ജില്ലയിലെ രാഷ്ട്രീയ ചിത്രം ഇപ്പോള്‍ സങ്കീര്‍ണ്ണവും ആവേശഭരിതവും; സുരേന്ദ്രന്‍ ജയിക്കുമെന്ന് ബിജെപി; കാസര്‍കോട്ടും പ്രതീക്ഷ; കന്നിവോട്ടര്‍മാരും പോളിങ് വര്‍ധനയും ആരെ തുണയ്ക്കും? 

മഞ്ചേശ്വരത്തും കാസര്‍കോട്ടും ബിജെപിക്ക് വലിയ വിജയപ്രതീക്ഷയാണുള്ളത്. എന്നാല്‍ പോളിങ് ശതമാനത്തിലെ അപ്രതീക്ഷിത വര്‍ധന യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നു. ജില്ലയിലെ രാഷ്ട്രീയ

നേമവും കഴക്കൂട്ടവും മഞ്ചേശ്വരവും ഉറപ്പിച്ചു; കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി; പാലക്കാടും ആറ്റിങ്ങലിലും കടുത്ത പോരാട്ടം; കാട്ടാക്കടയിലും വിജയസാധ്യതയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ കേരളത്തില്‍ ചരിത്രപരമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തില്‍ ബിജെപി നേതൃത്വം. ഇത്തവണ ചുരുങ്ങിയത്