അയ്യപ്പസംഗമത്തില്‍ ഊരാളുങ്കലിന് ദേവസ്വം ബോര്‍ഡിന്റെ ‘ചെക്ക്’; ഏഴ് കോടിയുടെ ബില്ല് ചവറ്റുകുട്ടയിലേക്ക്; പിഴവ് സമ്മതിച്ച് ബോര്‍ഡ്!

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കീഴിലുള്ള ഐഐഐസി സമര്‍പ്പിച്ച ഏഴ് കോടിയുടെ ബില്ല് ദേവസ്വം ബോര്‍ഡ് തള്ളി.

അയ്യപ്പസംഗമം അഴിമതിയുടെ കേന്ദ്രം; മറുപടി പറയേണ്ടത് മന്ത്രി വാസവനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സാമ്പത്തിക ക്രമക്കേടുകൾ ഭക്തസമൂഹത്തിന് വലിയ വേദനയുണ്ടാക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ആഗോള അയ്യപ്പസംഗമത്തിൽ വൻ സാമ്പത്തിക ക്രമക്കേട്; ടെൻഡറില്ലാതെ എട്ടു കോടിയുടെ കരാർ; ; ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്!

പത്തനംതിട്ട: ശബരിമല ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആഗോള അയ്യപ്പസംഗമം വൻ സാമ്പത്തിക ധൂർത്തിനും അഴിമതിക്കും വേദിയായതായി വെളിപ്പെടുത്തുന്ന രേഖകൾ