ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവരരെ ഐസിയുവിലേക്ക് മാറ്റി; ബിപി വ്യതിയാനം ആശങ്ക; ജയിലില്‍ പൊട്ടിക്കരഞ്ഞ് തന്ത്രി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ
താന്ത്രിക വിധികള്‍ ലംഘിക്കപ്പെട്ടപ്പോള്‍ തന്ത്രി അത് തടയുകയോ ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയോ ചെയ്തില്ല; ഗോവര്ധനന്റെ വീട്ടിലെ പൂജയും തിരിച്ചടിയായി; തന്ത്രി കണ്ഠരര് രാജീവര് എല്ലാത്തിനും കൂട്ടു നിന്നോ?
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ സന്നിധാനം കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന കോടികളുടെ അഴിമതിയുടെയും ആചാരലംഘനങ്ങളുടെയും ഞെട്ടിക്കുന്ന
ഡി മണിയെ കുറ്റവിമുക്തനാക്കിയിട്ടില്ല; ശബരിമല സ്വര്‍ണക്കൊള്ള: പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്; തന്ത്രിക്ക് പിന്നാലെ ആരും അഴിക്കുള്ളിലാകാം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള, വിഗ്രഹക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി)
പോറ്റിയുമായി പത്മകുമാറിന് 2018 മുതല്‍ അടുത്ത ബന്ധം! ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന് കുരുക്ക് മുറുകുന്നു; സിപിഎമ്മിന് ‘ശനിദശ’ തുടങ്ങുന്നു? ആ കോടതി ഉത്തരവിലുള്ളത് ഗൂഡാലോചനയിലെ വസ്തുതകള്‍
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണ്ണപ്പാളികള്‍ അപഹരിച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ.
ശബരിമലയില്‍ നടന്നത് മെഗാ കൊള്ള; പ്രഭാമണ്ഡലവും ദശാവതാരങ്ങളും വരെ അടിച്ചുമാറ്റി; സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി രാസമിശ്രിതത്തില്‍ മുക്കി കടത്തി; സമാനതകളില്ലാത്ത വമ്പന്‍ സ്രാവുകളുടെ പകല്‍ക്കൊള്ള
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ പവിത്രതയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് നടന്ന മെഗാ സ്വര്‍ണ്ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പുതിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.
സംസ്ഥാന പോലീസിന് തൊടാന്‍ കഴിയാത്ത രാഷ്ട്രീയ വന്‍മരങ്ങളിലേക്ക് ഇ.ഡി കടന്നുചെല്ലും; ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ‘വമ്പന്‍ സ്രാവുകള്‍’ കുടുങ്ങും; ഇ.ഡി എത്തുമ്പോള്‍ തകിടം മറിയുന്നത് രാഷ്ട്രീയ വന്മരങ്ങളുടെ ഉറക്കം; 30ന് എസ് ഐ ടിയും അന്വേഷണം നിര്‍ത്തില്ല; സര്‍ക്കാര്‍ തിട്ടൂരം വെറുതെയായി
തിരുവനന്തപുരം: ശബരിമലയിലെ ശ്രീകോവില്‍ വാതിലിലും വിഗ്രഹങ്ങളിലും ചാര്‍ത്തിയ തങ്കത്തകിടുകള്‍ ‘ചെമ്പായി’ മാറിയ മായക്കാഴ്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ തേടി എന്‍ഫോഴ്സ്മെന്റ്
