‘ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി’ അധ്യക്ഷ പദവി; ബിജെപിയെ പിന്തുണയ്ക്കാന്‍ രാധാകൃഷ്ണന്റെ ‘കടുത്ത’ ഡിമാന്‍ഡ്; ഭരണം ഉറപ്പിക്കാന്‍ സ്വതന്ത്രന് വഴങ്ങും; കണ്ണമൂല പിടിച്ച് ബിജെപി! തിരുവനന്തപുരത്ത് താമര വാടില്ല

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ വീഴ്ത്താന്‍ പരസ്പരം കൂട്ടുകൂടില്ലെന്ന സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നിലപാട് വെട്ടിലാക്കിയത് സ്വതന്ത്രരെ. പ്രത്യേകിച്ച് മേയറാക്കിയാല്‍ ബിജെപി