ബിജെപിക്കായി മത്സരിക്കാന്‍ ശോഭന എത്തുമോ? ശ്വേതാമേനോനും മേജര്‍ രവിയും റെഡി; ഉണ്ണി മുകുന്ദന് ബിജെപിയില്‍ ചേരുമോ? മോദിയുടെ കൊച്ചിയിലേക്കുള്ള വരവില്‍ സപ്രൈസുകള്‍ നിറയും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടി ശോഭനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയില്‍ അണിയറ നീക്കം. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നില്‍ ശോഭനയെ മത്സരിപ്പിക്കാനാണ് ആലോചന.
ശ്രീലേഖയ്ക്ക് ‘റെഡ് സിഗ്നല്‍’; വട്ടിയൂര്‍ക്കാവിലും വെട്ടി ആര്‍എസ്എസ്; ‘പോടാ പുല്ലേ’ പ്രയോഗം വിനയായി; ശ്രീലേഖയെ ഒരു സീറ്റിലും മത്സരിപ്പിക്കില്ലെന്ന് ആര്‍എസ്എസ്; രാജീവ് ചന്ദ്രശേഖറും പ്രതിസന്ധിയില്‍
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്. ശ്രീലേഖയെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് ആര്‍എസ്എസ് നേതൃത്വം. ശ്രീലേഖയ്ക്ക് സീറ്റ്
‘വീണ്ടും എം.എല്‍.എ ആയാല്‍ എന്ത് ചെയ്യും?’; പ്രശാന്തിനെ വിറപ്പിച്ച് ശ്രീലേഖ, വട്ടിയൂര്‍ക്കാവില്‍ പോര് മുറുകുന്നു
തിരുവനന്തപുരം: ‘എം.എല്‍.എ കാലാവധി തീരാന്‍ ഇനിയും സമയമുണ്ടല്ലോ’ എന്ന വി.കെ. പ്രശാന്തിന്റെ വാദത്തിന്, ‘വീണ്ടും എം.എല്‍.എ ആയാല്‍ എന്ത് ചെയ്യും?’
ഡിജിപി റാങ്കില്‍ ഇരുന്ന അവരെ കേവലം ഒരു വാര്‍ഡ് കൗണ്‍സിലര്‍ ആക്കി കുടിയിരുത്താന്‍ തീരുമാനിച്ച ദേശീയപാര്‍ട്ടി ഒരു മഹാ സംഭവം തന്നെ! ഹേ പ്രഭു, ഹേ ഹരി രാം കൃഷ്ണ ജഗന്നാഥം പ്രേമാനന്ദ, യെ ക്യാ ഹുആ..! ബിജെപിയെ കളിയാക്കുന്ന സോണിയുടെ ഈ പോസ്റ്റിന് നല്ല വാക്കുകള്‍ക്ക് വളരെ നന്ദിയെന്ന് ശ്രീലേഖ; വിക്കിപീഡിയ ജന്മദിനത്തില് ‘മേയര്‍’ പദം നഷ്ടം; ആരാണ് ശ്രീലേഖ? കഥയും കാര്യവും പുതിയ വിവാദവും ഇങ്ങനെ
തിരുവനന്തപുരം: വിക്കി പീഡിയ പരിശോധിച്ചാല്‍ അടല്‍ വിഹാരി വാജ്പേയിയുടേയും മുന്‍ ഡിജിപി ആര് ശ്രീലേഖയുടേയും ജന്മദിനം ഒന്നാണ്. ഡിസംബര്‍ 25.
ഭരണപരമായ കാര്യങ്ങളിലുള്ള വൈദഗ്ധ്യവും കളങ്കമില്ലാത്ത വ്യക്തിത്വവും; ശ്രീലേഖയെ മേയറാക്കുന്നത് രാഷ്ട്രീയമായി വലിയ നേട്ടമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം; വിവി രാജേഷ് പുറത്ത്; ശ്രീലേഖ മേയറാകും; പ്രഖ്യാപനത്തിന് മുമ്പും അണിയറയില്‍ കളികള്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണസാരഥ്യത്തിലേക്ക് മുന്‍ ഡിജിപി ആര്. ശ്രീലേഖ ഐപിഎസ് എത്തുന്നു എന്ന വാര്‍ത്തകള്‍ സജീവമാകുന്നു. ബിജെപിയുടെ നിര്‍ണ്ണായക
