മുഖ്യമന്ത്രിക്കൊപ്പം സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് പ്രതി; ആംബുലന്‍സ് നല്‍കിയത് പോറ്റി; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോ
തദ്ദേശ ഫലം വന്ന കഴിഞ്ഞയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗ് തൂക്കി ഏഷ്യാനെറ്റ് ന്യൂസ് , റിപ്പോര്‍ട്ടറും ട്വന്റിഫോറും ബഹുദൂരം പിന്നില്‍, ജനം ടിവിക്കും നേട്ടം
തിരുവനന്തപുരം : ബാര്‍ക്ക് റേറ്റിംഗില്‍ വമ്പന്‍ നേട്ടവുമായി ഏഷ്യാനെറ്റ് ന്യൂസ്. 50-ാം ആഴ്ചത്തെ റേറ്റിംഗാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒന്നാം
തദ്ദേശത്തില്‍ പോറ്റിയേ കേറ്റിയേ പാരഡിയുണ്ടാക്കിയ അപകടം മനസിലാക്കി സര്‍ക്കാര്‍, മുഖ്യമന്ത്രിയും പോറ്റിയും സംസാരിക്കുന്ന എഐ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി, ശബരിമല സ്വര്‍ണ്ണക്കൊളളക്കേസ് പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി
പ്രധാനമന്ത്രി അടുത്തമാസം തിരുവനന്തപുരത്തേക്ക് ; അനന്തപുരിയുടെ മേയര്‍ വി.വി.രാജേഷ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കും; വികസന രേഖ പ്രഖ്യാപിക്കും, ബിജെപി പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തുമെന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചു. മോദി തിരുവനന്തപുരത്തെത്തുമ്പോള്‍ ബിജെപിയുടെ മേയര്‍
വിവി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയറാകുക ആശാനാഥ്; അവസാന റൗണ്ടില്‍ മുന്‍ ഡിജിപി ശ്രീലേഖ് പുറത്ത്; തിരുവനന്തപുരത്ത് ചരിത്രം രചിക്കാന്‍ ബിജെപി നിയോഗിക്കുന്നത് മുരളീധരന്റെ വിശ്വസ്തനെ
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി വി.വി. രാജേഷിനെ ഔദ്യോഗികമായി നിശ്ചയിച്ചു. സത്യപ്രതിജ്ഞയിലെ ‘ദൈവനാമ വിവാദത്തില്‍’ 20 ബിജെപി കൗണ്‍സിലര്‍മാര്‍
തര്‍ക്കത്തിലുള്ള 20 ബിജെപി അംഗങ്ങളെ വോട്ടെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ ബിജെപിയുടെ കരുത്ത് 30 ആയി കുറയും; തിരുവനന്തപുരത്ത് സിപിഎം മേയര്‍ വീണ്ടും വരുമോ? എല്ലാ കണ്ണും തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്; അനന്തപുരിയില്‍ ‘താമര’ വിരിയില്ലേ?
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങളും നിയമതര്‍ക്കങ്ങളും മുറുകുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയിലെ ചട്ടലംഘനം
അടിച്ചുപൂസായി വാഹനം ഓടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് സീരിയല്‍ താരം സിദ്ധാര്‍ത്ഥ് പ്രഭു ; സ്ഥലത്തെത്തിയ പൊലീസുമായും സംഘര്‍ഷം -അറസ്റ്റിലായത് തട്ടീം മുട്ടീം, ഉപ്പുംമുളകും സീരിയലിലൂടെ ശ്രദ്ധേയനായ താരം
കോട്ടയം: മദ്യലഹരിയില്‍ വാഹനം ഓടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിടുകയും, തുടര്‍ന്ന് പൊലീസുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്ത കേസില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് (Sidharth
വിദ്വേഷം വെടിയാം, നന്മയ്ക്കായി പ്രാർത്ഥിക്കാം; ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷം
തിരുവനന്തപുരം: യേശു ക്രിസ്തുവെന്ന രക്ഷകന്റെ തിരുപ്പിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത ഇന്ന് വലിയ ആഘോഷത്തിലാണ്. വിശ്വാസ നിര്‍ഭരമായ അന്തരീക്ഷത്തില്‍
ശബരീശന്റെ മണ്ണില്‍ ‘ഡി മണി’ വലയില്‍: വിഗ്രഹക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര മാഫിയയോ? ബാലമുകുരനും ശ്രീകൃഷ്ണനും ചേര്‍ന്ന് നടത്തിയ കൊള്ളയോ? ചുരുളുകള്‍ ‘അയ്യപ്പന്‍’ അഴിക്കുമ്പോള്‍
കൊച്ചി: ശബരിമലയിലെ വിശുദ്ധ വിഗ്രഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണപ്പാളികള്‍ കവര്‍ന്നതും പുരാതനമായ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയതും സംബന്ധിച്ച അന്വേഷണം ഇപ്പോള്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ പോറ്റിയേ കേറ്റിയേ ഏറ്റില്ലെന്ന് മുഖ്യമന്ത്രി ; സ്വര്‍ണ്ണക്കൊളളപ്രതികളുടെ സോണിയാഗാന്ധിയ്‌ക്കൊപ്പമുളള ചിത്രം ചൂണ്ടിക്കാണിച്ച് തിരിച്ചടിച്ച് പിണറായി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും വലിയ തോതില്‍ പ്രചാരണം നടത്തിയെങ്കിലും, അത് എല്‍ഡിഎഫിന് രാഷ്ട്രീയമായി തിരിച്ചടിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി
