ആഗോള അയ്യപ്പസംഗമത്തിൽ വൻ സാമ്പത്തിക ക്രമക്കേട്; ടെൻഡറില്ലാതെ എട്ടു കോടിയുടെ കരാർ; ; ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്!
പത്തനംതിട്ട: ശബരിമല ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആഗോള അയ്യപ്പസംഗമം വൻ സാമ്പത്തിക ധൂർത്തിനും അഴിമതിക്കും വേദിയായതായി വെളിപ്പെടുത്തുന്ന രേഖകൾ
“ഇനി മന്നയും റിലയൻസിന്റെ കൈകളിൽ! ദക്ഷിണേന്ത്യ പിടിക്കാൻ അംബാനിയുടെ വമ്പൻ നീക്കം
ചെന്നൈ: പ്രമുഖ ഫുഡ് ബ്രാൻഡായ ‘മന്ന’യുടെ വിപണി ഏറ്റെടുത്ത് മുകേഷ് അംബാനിയുടെ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് . സതേൺ
സി.പി.എമ്മിനെ വെട്ടിലാക്കി എ. സുരേഷ്; നാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാലുള്ള വിമര്‍ശനങ്ങളെുടെ വായടപ്പിക്കുക ലക്ഷ്യം
സി.പി.എമ്മിനെ വെട്ടിലാക്കി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എ. സുരേഷ്. മലമ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനായി കോണ്‍ഗ്രസ് ക്ഷണിച്ചതിന്
ഇന്ന് അര്‍ദ്ധരാത്രി 12 കഴിഞ്ഞാല്‍ വണ്ടി പുറത്തിറക്കണ്ട; പണി കിട്ടും… രാജ്യം മൊത്തം പണിമുടക്ക്; പക്ഷേ കേരളത്തില്‍ മാത്രം ‘അടച്ചുപൂട്ടല്‍’; സാധാരണക്കാരന്റെ നടുവൊടിക്കാന്‍ വീണ്ടുമൊരു കരിദിനം
തിരുവനന്തപുരം: ഇന്ന് അര്‍ദ്ധരാത്രി 12 മണി കഴിഞ്ഞാല്‍ മലയാളികള്‍ വീടിന് പുറത്തിറങ്ങാന്‍ നില്‍ക്കണ്ട, പണി പാളും! രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകള്‍
പത്ത് ലക്ഷം രൂപയും 10 മൊബൈല്‍ ഫോണും! ജവഹര്‍നഗറിലെ 10 കോടിയുടെ ഭൂമി തട്ടാന്‍ കൂട്ടുനിന്ന വനിതാ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍; അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക്!
തിരുവനന്തപുരം : തിരുവനന്തപുരം ജവഹര്‍നഗറില്‍ അമേരിക്കന്‍ മലയാളി ഡോറ അസറിയ ക്രിപ്സിന്റെ 10 കോടി രൂപ വിലമതിക്കുന്ന ഭൂമിയും വീടും
രാജ്ഭവനില്‍ സംഘി ‘സൈബറിടം’; വിദ്വേഷം വിളമ്പുന്നവര്‍ക്ക് ഗവര്‍ണറുടെ പൊന്നാടയെന്ന് ആരോപണം പദവി മറന്ന് അര്‍ലേക്കറുടെ ‘ആദരിക്കല്‍’; കട്ടക്കലിപ്പില്‍ സിപിഎം, പിണറായി പ്രതിഷേധം അറിയിച്ചേക്കും
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ലോക്ഭവനെ ബിജെപി സെല്ലായി മാറ്റുന്നു എന്ന ആരോപണത്തിന് പുതിയ ആയുധം നല്‍കി ‘സൈബര്‍
“കയ്യാമം വെച്ച് കോടതിയിൽ എത്തിച്ചിട്ട് ഒരൊറ്റ വർഷം”; ശ്രീകണ്ഠൻ നായരുടെ പരാതിയിൽ അറസ്റ്റിലായ റഷീദ് ചെമ്പന്റെ പോസ്റ്റ് വൈറൽ!
മലപ്പുറം: ന്യൂസ് 24 മേധാവി ആർ ശ്രീകണ്ഠൻ നായരുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു കയ്യാമംവെച്ച് കോടതിയിൽ ഹാജരാക്കിയ സിപിഎം
29-ൽ നിന്ന് 884-ലേക്ക്! കേരളത്തിൽ ബാറുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പത്ത് വർഷത്തെ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: അന്ന് 29 ബാറുകൾ: ഇന്നു 884 എണ്ണം. ബാറുകളുടെ എണ്ണത്തിൽ കേരളത്തിൽ വൻകുതിച്ചുചാട്ടം. മദ്യലഭ്യത കുറയ്ക്കുമെന്ന് വാഗ്ദാനം നൽകി
ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ചൂര വിളമ്പിയപ്പോള്‍ കഴിക്കാതെ എഴുന്നേറ്റുപോയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള കഥ വെറും ഭാവനയല്ല; ‘ചൂര ചമ്മന്തി’ കണ്ട ബ്രിട്ടാസും ‘നെയ്മീന്’ വാങ്ങിയ സത്യനേശനും; പിണറായിയുടെ മീന്‍ അനിഷ്ടം സി. ദിവാകരന് പറഞ്ഞത് വെറും ഓര്മ്മക്കുറവല്ല, അതൊരു ‘ഫസ്റ്റ് ക്ലാസ്’ സത്യം!
തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ വെറുമൊരു രാഷ്ട്രീയ തമാശയോ ഓര്‍മ്മക്കുറവോ
സിഎഎ (CAA) വിരുദ്ധ നിലപാടിൽ ഉറച്ച് കേരളം; എൻപിആർ നടപടികൾ നിർത്തിവെക്കാൻ പുതിയ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് എൻ പി ആർ (നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ) നടപ്പാക്കില്ല എന്നുറപ്പാക്കാൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പുതിയ
