തദ്ദേശത്തിലെ ഫലം കണ്ടല്ലോ… ഇനി അഞ്ചു മാസം കഴിയുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയം മാറും…. അപ്പോള്‍ നീതി കേടുകള്‍ക്ക് എണ്ണിയെണ്ണി പോലീസ് മറുപടി പറയേണ്ടി വരുമെന്ന് പോലീസ് ഉന്നതന് മുന്നറിയിപ്പ് നല്കി പ്രതിപക്ഷ പ്രമുഖന്; പിന്നാലെ സുബ്രഹ്മണ്യത്തിന് മോചനം; ആ എഐ കേസില്‍ പോലീസ് പുനര്‍ചിന്തനം; കോഴിക്കോട്ടെ അറസ്റ്റും വിട്ടയ്ക്കലും: പ്രതിപക്ഷ ഇടപെടല്‍ ഫലം കണ്ടു!
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്യാനുള്ള
ദിണ്ഡിഗലിലെ ‘മണി’ക്കോട്ടയില്‍ കുടുങ്ങി കേരള പോലീസ്; ജീവന് ഭീഷണിയിലായതോടെ അന്വേഷണസംഘം പിന്‍വാങ്ങിയെന്നും സൂചന; ഡി മണി തന്നെയെന്ന് സ്ഥിരീകരിച്ചിട്ടും അറസ്റ്റു ചെയ്യാത്തത് വിവാദത്തില്‍; ഡയമണ്ട് ഇനി മുങ്ങുമോ? ആശങ്കയില്‍ അന്വേഷകര്‍
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ നിര്‍ണ്ണായക കണ്ണിയെന്ന് സംശയിക്കുന്ന ഡി മണിയെ തേടി തമിഴ്നാട്ടിലെ ദിണ്ഡിഗലിലെത്തിയ കേരള പോലീസിന്റെ പ്രത്യേക
പിണറായിയും പോറ്റിയും! ചെവിയില്‍ നുള്ളുന്നത് എഐ; എഐ ചിത്രം പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍; എന്‍. സുബ്രഹ്മണ്യനെതിരെ പോലീസ് നടപടി
കോഴിക്കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള വ്യാജചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കെപിസിസി
ഡിജിപി റാങ്കില്‍ ഇരുന്ന അവരെ കേവലം ഒരു വാര്‍ഡ് കൗണ്‍സിലര്‍ ആക്കി കുടിയിരുത്താന്‍ തീരുമാനിച്ച ദേശീയപാര്‍ട്ടി ഒരു മഹാ സംഭവം തന്നെ! ഹേ പ്രഭു, ഹേ ഹരി രാം കൃഷ്ണ ജഗന്നാഥം പ്രേമാനന്ദ, യെ ക്യാ ഹുആ..! ബിജെപിയെ കളിയാക്കുന്ന സോണിയുടെ ഈ പോസ്റ്റിന് നല്ല വാക്കുകള്‍ക്ക് വളരെ നന്ദിയെന്ന് ശ്രീലേഖ; വിക്കിപീഡിയ ജന്മദിനത്തില് ‘മേയര്‍’ പദം നഷ്ടം; ആരാണ് ശ്രീലേഖ? കഥയും കാര്യവും പുതിയ വിവാദവും ഇങ്ങനെ
തിരുവനന്തപുരം: വിക്കി പീഡിയ പരിശോധിച്ചാല്‍ അടല്‍ വിഹാരി വാജ്പേയിയുടേയും മുന്‍ ഡിജിപി ആര് ശ്രീലേഖയുടേയും ജന്മദിനം ഒന്നാണ്. ഡിസംബര്‍ 25.
താല്‍ക്കാലികക്കാരുടെ ഫയല്‍ പരിശോധിക്കും; അഴിമതി ആരോപണം ഉയര്‍ന്ന പദ്ധതികളുടെ രേഖകളെല്ലാം മുന്‍ ഡിജിപി ശ്രീലേഖയ്ക്ക് നല്‍കും; എല്ലാ കരാറുകാരും നിരീക്ഷണത്തിലാകും; സി പി എമ്മിന്റെ കോട്ടയായ തിരുവനന്തപുരത്ത് അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി ചുവടുറപ്പിക്കാന്‍ ബിജെപി; മേയര്‍ വിവി രാജേഷ് ചടുലമായ നീക്കങ്ങള്‍
തിരുവനന്തപുരം :തലസ്ഥാന നഗരിയിലെ സി പി എമ്മിന് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കഴിഞ്ഞ നാളുകളില്‍ തിരുവനന്തപുരം നഗരസഭയില്‍ നടന്ന
കൈക്കൂലിപ്പണത്തില്‍ ജയില്‍ മേധാവിക്കും പങ്ക്; എം.കെ. വിനോദ് കുമാറുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് മുന്‍ ഡിഐജി
തിരുവനന്തപുരം: തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ഡിഐജി എം.കെ. വിനോദ് കുമാര്‍ സസ്പെന്‍ഷനിലായതിന് പിന്നാലെ, ജയില്‍ മേധാവി ബല്‍റാംകുമാര്‍
വൈരുദ്ധ്യത്തിന് ‘വിസ്മയിപ്പിക്കുന്ന ഒരു മറുപടി ബഹുമാന്യനായ സ്പെഷ്യല്‍ പബ്ലിക് പ്രോസി ക്യുട്ടര്‍ നല്‍കിയിട്ടുണ്ടെന്ന്’ വിധി! അതിജീവിതയുടെ അമ്മ പോലും സാക്ഷിയായില്ല! ദിലീപിന് രക്ഷയായത് ഈ വീഴ്ചകള്‍
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് സംഭവിച്ചത് ഗുരുതര വീഴ്ചകള്‍. കേസില്‍ വിധിപറഞ്ഞ എറണാകുളം ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍സ് ജഡ്ജ്
6100 കിലോ ഭാരമുള്ള ഉപഗ്രഹം; ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വാര്‍ത്താവിനിമയ ഉപഗ്രഹം; ബഹിരാകാശത്തും ‘ബാഹുബലി’ വീരഗാഥ; ഐ എസ് ആര് ഒ ചരിത്രം കുറിച്ചു
ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ‘ബ്ലൂബേര്‍ഡ്-6’ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഇന്ത്യ പുതിയ
