പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടും; ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ വെടിവെപ്പ്: അറിയില്ലെന്ന് ഇറാന്‍ പ്രതിനിധി; പശ്ചിമേഷ്യയില്‍ കടുത്ത ആശങ്ക

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ

കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുന്നതിനിടെ, കേരളത്തിലെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി റെക്കോർഡ്

മണിയൻപിള്ള രാജു കേസിൽ വഴിത്തിരിവ്; മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരണം, ശാസ്ത്രീയ ഫലം പുറത്ത്

തിരുവനതപുരം : തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിന് മുൻവശത്തുണ്ടായ വാഹനാപകടക്കേസിൽ പ്രമുഖ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസകരമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ

പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; രാജ്യം ഉറ്റുനോക്കുന്നു

ന്യൂഡൽഹി: ലോക്‌സഭയിൽ വനിതാ സംവരണ ബില്ലിന് അംഗീകാരം ലഭിക്കാത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടരയ്ക്ക് രാജ്യത്തെ

ഭാവിയില്‍ ഹോര്‍മൂസ് പ്രതിസന്ധിയിലും ഇന്ത്യ ഉലയില്ല; പരിഹാരം ആണവോര്‍ജ്ജം; 20 ലക്ഷം കോടിയുടെ നിക്ഷേപത്തിന് വഴിതുറക്കുന്നു; എല്ലാ സംസ്ഥാനങ്ങളിലും ആണവനിലയം കേന്ദ്ര ലക്ഷ്യം; സ്വകാര്യ മേഖലയ്ക്കും വിദേശ നിക്ഷേപത്തിനും അനുമതി

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഉപരോധവും ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയില്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍ക്ക് സ്ഥിരപരിഹാരമായി ആണവോര്‍ജ്ജ

നാടിനെ കരയിച്ച് ആ വിലാപയാത്ര; വാൽപ്പാറ അപകടത്തിൽ മരിച്ചവർക്ക് വിടചൊല്ലാൻ മലപ്പുറം കാത്തിരിക്കുന്നു

പോളച്ചി: വാൽപ്പാറയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ജന്മനാടായ മലപ്പുറത്തേക്ക് കൊണ്ടുപോയി.

രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദം:കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി ,അന്വേഷണം നടത്തുകയോ കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണം;ആഭ്യന്തര മന്ത്രാലയത്തോട് രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്

പി.ഒ.കെ ഇനി ഇന്ത്യയുടെ ഭാഗം! ഡീലിമിറ്റേഷന്‍ ബില്ലില്‍ വന്‍ മാസ്റ്റര്‍ പ്ലാന്‍; പാക് അധീന കശ്മീരിനും പാര്‍ലമെന്റില്‍ സീറ്റ്; അഖണ്ഡ ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്കോ?

ന്യൂഡല്‍ഹി: എഴുപത്തിയേഴ് വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യമാകുന്നുവോ? പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ ഇച്ഛാശക്തിക്ക് കരുത്തുപകര്‍ന്ന് പുതിയ ഡീലിമിറ്റേഷന്‍ ബില്ല്.

വനിതാ സംവരണം: പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി; വനിതാ സംവരണം വൈകിപ്പിച്ചത് ആര്? പ്രധാനമന്ത്രിയുടെ ആരോപണത്തിന് ചരിത്രം തൊട്ട് മറുപടി; നിർണ്ണായക വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച ആരോപണങ്ങൾക്ക് ലോക്‌സഭയിൽ പ്രിയങ്കാ ഗാന്ധിയുടെ ശക്തമായ മറുപടി.