പഴയ കണക്കുതീര്‍ക്കാന്‍ ആന്റോ ആന്റണി; കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കരുനീക്കം സജീവം; പിന്നില്‍ ദേശീയ നേതാവിന്റെ പിന്തുണ; കൊടിക്കുന്നിലിനും ബെന്നിക്കും വെല്ലുവിളിയായി പത്തനംതിട്ട എംപി; ഇന്ദിരാ ഭവന്‍ പിടിക്കാനും പോരു രൂക്ഷമാകും
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് ഭരണത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ അധികാര തര്‍ക്കങ്ങള്‍ മുറുകുന്നു. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ കെപിസിസി അധ്യക്ഷസ്ഥാനത്തിനായി ആന്റോ
‘തോറ്റതോടെ ഗണേഷിന്റെ സമനില തെറ്റി’; പത്തനാപുരത്തെ ഡീല്‍ ആരോപണത്തില്‍ ജ്യോതികുമാര്‍ ചാമക്കാല; കണക്കുപറഞ്ഞ് സംവാദത്തിന് വെല്ലുവിളി; ആ മാറ്റം ജനങ്ങള്‍ ആഗ്രഹിച്ചതോ?
പത്തനാപുരം: കാല്‍നൂറ്റാണ്ടോളം കൈപ്പിടിയിലൊതുക്കിയ പത്തനാപുരം മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ കെ.ബി. ഗണേഷ് കുമാര്‍ ഉന്നയിച്ച ‘ഡീല്‍’ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി
കൊടിക്കുന്നിലിന് നറുക്കു വീഴുമോ? മുഖ്യമന്ത്രിക്ക് പിന്നാലെ കെപിസിസി അധ്യക്ഷന്‍; കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം; സമുദായ സമവാക്യങ്ങള്‍ നിര്‍ണ്ണായകം; ഇന്ദിരാ ഭവനില്‍ ‘ദളിത് വിപ്ലവം’ വരുമോ?
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ഉദ്വേഗഭരിതമായ ചര്‍ച്ചകള്‍ ക്ലൈമാക്‌സിലേക്ക് നീങ്ങുമ്പോള്‍, കോണ്‍ഗ്രസിനുള്ളില്‍ അടുത്ത അധികാര തര്‍ക്കത്തിന് കളമൊരുങ്ങുന്നു. നിലവിലെ കെപിസിസി
കേരളം ആരു നയിക്കും? ഉദ്വേഗം ഒടുങ്ങുന്നില്ല; സോണിയയെ ചെന്നൈയില്‍ നിന്ന് മടങ്ങിയെത്തുന്ന രാഹുല്‍ കാണും; അന്തിമ പ്രഖ്യാപനം ഉടന്‍; ആര്‍സിയും വിഡിയും കെസിയും പ്രതീക്ഷയില്‍
ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ ക്ലൈമാക്‌സിലേക്ക്. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത
പറയാനും കേള്‍ക്കാനും തിരുത്താനും സമയം കണ്ടെത്തണം; പിണറായിക്കും ഗോവിന്ദനും നേരെ വിരല്‍ചൂണ്ടി സെക്രട്ടേറിയറ്റ്; 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയില്‍ നിശിത വിമര്‍ശനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.
സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ വേനല്‍മഴ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലനില്‍ക്കുന്ന
കെഎസ്ആർടിസിയിൽ ജൻഡർ ടിക്കറ്റുകൾ എത്തി; സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടം
തിരുവനന്തപുരം: കെഎസ്ആർടിസി യിൽ ജൻഡർ ടിക്കറ്റുകൾ കൊടുത്തു തുടങ്ങി. സ്ത്രീകൾക്ക് നൽകുന്ന ടിക്കറ്റിൽ ‘ഫീമേയിൽ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കെഎസ്ആർടിസി ബസുകളിൽ
മുഖ്യമന്ത്രി പദത്തിനായി തെരുവ് യുദ്ധം; സതീശനായി പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിക്ക് കെപിസിസി; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് ഉണ്ണിത്താന്‍; ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ കീറല്‍ വിവാദമാകുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തര്‍ക്കം രൂക്ഷമാകുന്നു. വി.ഡി. സതീശനെ
കെഎസ്ആര്‍ടിസി ബസുകളില്‍ ‘ജെന്‍ഡര്‍ ടിക്കറ്റിംഗ്’ സംവിധാനം; യാത്രക്കാരുടെ ലിംഗഭേദം ടിക്കറ്റില്‍ രേഖപ്പെടുത്തുന്നതിലൂടെ പ്രതിദിനം എത്ര സ്ത്രീകള്‍ ആനവണ്ടിയെ ആശ്രയിക്കുന്നുണ്ടെന്ന കൃത്യമായ കണക്കെടുക്കുക ലക്ഷ്യം; സൗജന്യ യാത്ര ഉടന്‍; ആനവണ്ടി കട്ടപ്പുറത്താകുമോ?
തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ കേരളത്തിലെ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഇന്ദിരാ ഗാരന്റി’ പദ്ധതി
ലീഗ് മന്ത്രിസഭയിലേക്ക്; കുഞ്ഞാലിക്കുട്ടി നയിക്കും, യുവനിരയ്ക്ക് പ്രാധാന്യം
മലപ്പുറം: മന്ത്രിസഭാ പ്രവേശനത്തിന് പൂർണ്ണസജ്ജമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. ഉറപ്പായ മന്ത്രിസ്ഥാനങ്ങളിലേക്ക് അനുയോജ്യരായവരെ നിശ്ചയിച്ച് ഒരുമുഴം മുൻപേ ഭരണത്തിലേക്ക്
