രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പ്രയോഗം; ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്; സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്ന് പിഷാരടിയുടെ മറുപടി
തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്.
കോൺഗ്രസ് ബിജെപിയുടെ ബി ടീം; കോലീബി സഖ്യം മറക്കരുത്; സതീശന്റെ ആരോപണങ്ങൾക്ക് പത്തനംതിട്ടയിൽ ചുട്ടമറുപടി നൽകി മുഖ്യമന്ത്രി
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി
ആറന്മുളയിൽ പോരാട്ടം മുറുകുന്നു; അബിൻ വർക്കിക്ക് കെട്ടിവെക്കാനുള്ള തുക നൽകി ‘വയറ്റിൽ കത്രിക കുടുങ്ങിയ’ ഉഷ ജോസഫ്
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ
കേരളം വിധിയെഴുത്തിലേക്ക്: വികസനത്തുടർച്ചയോ രാഷ്ട്രീയ മാറ്റമോ? പത്തു വർഷത്തെ ഇടത് ഭരണത്തിന് ജനപിന്തുണയെന്ന് സർവേകൾ
തിരുവനന്തപുരം: സംസ്ഥാനം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിക്കൽ നിൽക്കുമ്പോൾ, കേരള രാഷ്ട്രീയത്തിൽ വികസനവും ഭരണത്തുടർച്ചയും പ്രധാന ചർച്ചാവിഷയമാവുകയാണ്. ഏപ്രിൽ 9-ന്
ജന്മനാടും ബന്ധുക്കളും വേണ്ടെന്നു വെച്ചു; വടുതലയിൽ ജീവനൊടുക്കിയ ആ അഞ്ചുപേരും കൊച്ചിയിലെ ണ്ണിൽ എരിഞ്ഞടങ്ങി; നടുക്കുന്ന ആത്മഹത്യാക്കുറിപ്പിലെ ‘വില്ലന്മാർ’ ആര്? അന്വേഷണം ഊർജ്ജിതം!
കൊച്ചി: വടുതലയിലെ വാടകവീട്ടിൽ കൂട്ട ആത്മഹത്യ ചെയ്ത അഞ്ചംഗ കുടുംബത്തിന്റെ സംസ്‌കാരം ബന്ധുക്കളുടെ നിസ്സഹകരണം മൂലം കൊച്ചിയിൽ തന്നെ നടത്തി.
ശബരിമല യുവതി പ്രവേശനം: വിലക്ക് തുടരണമെന്ന് ദേവപ്രശ്ന വിധി ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് രാജീവര് സുപ്രീംകോടതിയിൽ
എറണാകുളം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ, നിർണ്ണായക നിലപാടുകൾ വ്യക്തമാക്കി തന്ത്രിയും സംസ്ഥാന
നിയമസഭാ തെരഞ്ഞെടുപ്പ് : കേരളത്തിൽ ഏപ്രിൽ ഒന്‍പതിന് പൊതുഅവധി
തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് സംസ്ഥാനത്ത് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുറമെ
“ചെറ്റപ്പുരയിലാണ് ഞാൻ വളർന്നത്, ആ വിളിയിൽ അഭിമാനം”; മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ജി. സുധാകരൻ
തിരുവനന്തപുരം: സിപിഐഎം വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള
ഗുരുവായൂരിലെ വര്‍ഗീയ പരാമര്‍ശം: ബി. ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: ഗുരുവായൂരില്‍ മതപരമായ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍
കൊടുവള്ളിയില്‍ ലീഗ് വിസ്മയം സി.പി.എമ്മിനെ വെട്ടി കാരാട്ട് റസാഖ് പാണക്കാട്ടേക്ക്; അന്‍വറിന് പിന്നാലെ ഇടതുപക്ഷത്തിന് കനത്ത പ്രഹരം; പികെ ഫിറോസിന് നല്ലകാലം
കോഴിക്കോട്: മലബാര്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി കൊടുവള്ളിയില്‍ വന്‍ രാഷ്ട്രീയ അട്ടിമറി. ഇടത് സ്വതന്ത്രനായി ജയിച്ച് ലീഗിന്റെ ഉരുക്കുകോട്ടയില്‍ വിള്ളലുണ്ടാക്കിയ കാരാട്ട്
