അമേരിക്കന്‍ പിടിവാശിയില്‍ ഉടക്കി ഇസ്ലാമാബാദ് ചര്‍ച്ച; മധ്യസ്ഥ ശ്രമങ്ങള്‍ പാളി, ഇറാന്‍ വഴങ്ങിയില്ല; എണ്ണ വില ഉയരും; ലോകം പ്രതിസന്ധിയില്‍ തന്നെ

ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സമാധാനം ലക്ഷ്യമിട്ട് പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന നിര്‍ണ്ണായകമായ ഇറാന്‍-അമേരിക്ക മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. അമേരിക്ക മുന്നോട്ടുവെച്ച

ഇറാന് ആയുധം നല്‍കിയാല്‍ ചൈനയ്ക്ക് പ്രത്യാഘാതം: മുന്നറിയിപ്പുമായി ട്രംപ്; ‘സമാധാന ചര്‍ച്ചകളില്‍ ആശങ്കയില്ല’

വാഷിംഗ്ടണ്‍: ഇറാന് ആയുധങ്ങള്‍ കൈമാറാനുള്ള ചൈനയുടെ നീക്കത്തിനെതിരെ കര്‍ശന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ

ആണവായുധം നിര്‍മ്മിക്കുമെന്ന നിലപാടില്‍ ഇറാന്‍? അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നു; ഉടമ്പടിക്ക് തയ്യാറാകാതെ ഇറാന്‍, നിലപാട് കടുപ്പിച്ച് യുഎസ്

ഇസ്ലാമാബാദ്: ആഗോള രാഷ്ട്രീയ സാഹചര്യം ഉറ്റുനോക്കിയ അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ആദ്യദിനം ധാരണയാകാതെ പിരിഞ്ഞു. പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന

ഇറാന്‍ – യുഎസ് സമാധാന ചര്‍ച്ച പരാജയപ്പെട്ടു; ആണവ നിബന്ധനകളില്‍ വിട്ടുവീഴ്ചയില്ലാതെ ഇരുരാജ്യങ്ങളും; ജെഡി വാന്‍സ് മടങ്ങി; വെടിനിര്‍ത്തല്‍ പ്രതിസന്ധിയില്‍;

ഇസ്ലാമാബാദ്: ലോകം ഉറ്റുനോക്കിയ യുഎസ്-ഇറാൻ മാരത്തൺ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട

ചന്ദ്രനെ വലംവെച്ച് ആര്‍ട്ടെമിസ് മടങ്ങി; പസഫിക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

വാഷിങ്ടണ്‍: അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം മനുഷ്യനെ ചന്ദ്രന്റെ ചാരത്തെത്തിച്ച നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. പത്ത് ദിവസം നീണ്ട

ചര്‍ച്ചയ്ക്കായി മാത്രം ഇറാനെ ജീവനോടെ നിലനിര്‍ത്തുന്നു; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

വാഷിങ്ടണ്‍/ഇസ്ലാമാബാദ്: മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനായി ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാനെതിരെ കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി അമേരിക്കന്‍

യൂറോപ്പും അമേരിക്കയും രണ്ടു വഴിക്ക്; ബ്രിട്ടനെ ‘ഓഡിറ്റ്’ ചെയ്യാന്‍ ട്രംപ്; ലോകക്രമം മാറുന്നു

ലണ്ടന്‍: ലോകരാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണികള്‍ക്ക് വഴിമരുന്നിട്ട് ട്രംപ്-സ്റ്റാര്‍മര്‍ പോര് മുറുകുന്നു. ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാത്ത ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള നാറ്റോ

യുക്രെയ്‌നില്‍ 32 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍; ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍ പ്രമാണിച്ച് നടപടി; സെലെന്‍സ്‌കിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ റഷ്യന്‍ നീക്കം; ശനിയാഴ്ച വൈകിട്ട് മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരും

മോസ്‌കോ: ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍ പ്രമാണിച്ച് യുക്രെയ്‌നില്‍ 32 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ശനിയാഴ്ച വൈകിട്ട്

ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം തുടരുന്നു; ഇറാന്റെ നടപടി കരാര്‍ ലംഘനമെന്ന് അമേരിക്ക; രക്തസാക്ഷികള്‍ക്ക് ‘രക്തപ്പണം’ വേണമെന്ന് മൊജ്തബ ഖമേനി; ലബനനില്‍ ബോംബാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; കുവൈറ്റില്‍ ഇറാന്‍ അനുകൂലികളുടെ ഡ്രോണ്‍ ആക്രമണം; മേഖലയില്‍ യുദ്ധഭീതി ഒഴിയുന്നില്ല

വാഷിംഗ്ടണ്‍/ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ ആഴ്ചകള്‍ നീണ്ട രക്തരൂക്ഷിതമായ പോരാട്ടത്തിന് വിരാമമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ

നാറ്റോയില്‍ കടുത്ത സമ്മര്‍ദ്ദവുമായി ട്രംപ്; വഴങ്ങി സഖ്യകക്ഷികള്‍; ‘ഇത് താങ്കളുടെ വിജയം’ എന്ന് മാര്‍ക്ക് റുട്ടെ; നാറ്റോ വിടുമെന്ന് ട്രംപിന്റെ ഭീഷണി; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ഹേഗ്: യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയും സൈനിക ചിലവുകള്‍ കുത്തനെ കൂട്ടണമെന്ന കടുപിടുത്തത്തില്‍ വിട്ടുവീഴ്ചയില്ലാതെയും അമേരിക്കന്‍ പ്രസിഡന്റ്