തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിൽ ബി ജെ പി യുടെ എം എൽ എ മാർ പങ്കെടുക്കും. ബി ജെ പി സംസ്ഥാന അധ്യക്ഷനും എം എൽ എ യുമായ രാജീവ് ചന്ദ്രശേഖറാണ് ഈ വിവരം അറിയിച്ചത്.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ രാജീവ് ചന്ദ്രശേഖറെ ഫോണിൽ വിളിച്ച് സത്യപ്രതിജ്ഞാചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി യുടെ തീരുമാനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കുംഭമേള താരത്തിന്റെ വിവാഹം: പരാതിക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ബിനോയ് വിശ്വം; രേഖകൾ പരിശോധിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ്
കുംഭമേള താരത്തിന്റെ വിവാഹം: പരാതിക്ക് പിന്നിൽ രാഷ്ട്രീയമെന്ന് ബിനോയ് വിശ്വം; രേഖകൾ പരിശോധിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ്


കഴക്കൂട്ടം സീറ്റ് വേണ്ട…. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ചലച്ചിത്ര അക്കാദമിയുടെ അമരക്കാരനാകും; നടന് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് തന്നെ





