തമിഴ്നാട്ടില്‍ തിരിച്ചടി, കേരളത്തില്‍ കുതിപ്പ്; കോണ്‍ഗ്രസ് നേതാവിനെ റാഞ്ചി ചുവടുറപ്പിക്കാന്‍ ബിജെപി; ഓപ്പറേഷന്‍ താമര ഇനി കേരളത്തില്‍

ന്യൂഡല്‍ഹി: ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ തങ്ങളുടെ സ്വാധീനം വടക്കുനിന്നും കിഴക്കുനിന്നും ദക്ഷിണേന്ത്യയിലേക്ക് ശക്തമായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. ബംഗാള്‍ പിടിച്ചടക്കിയ ആവേശത്തില്‍

പത്തനാപുരത്തെ മിന്നും ജയത്തിന് പിന്നാലെ ജ്യോതികുമാർ ചാമക്കാല പെരുന്നയിൽ; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

ചങ്ങനാശേരി: ജ്യോതികുമാർ ചാമക്കാല പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സന്ദർശിച്ചു. പത്തനാപുരം നിയമസഭാമണ്ഡലത്തിലെ

നിയമസഭയിലെ ‘അഭിഭാഷക ജില്ല’; പത്തനംതിട്ടയിലെ 5 എം.എൽ.എമാരും വക്കീലന്മാർ! പത്തനംതിട്ടയുടെ ജനപ്രതിനിധികൾ ഇനി കോടതിയിൽ നിന്നല്ല, സഭയിൽ നിന്ന് സംസാരിക്കും

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നിയമസഭാംഗങ്ങളെല്ലാം അഭിഭാഷകർ. ജില്ലയ്ക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണിത്. അഞ്ചു നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്.

മുഖ്യമന്ത്രി പദത്തിലേക്ക് കെ.സി. വേണുഗോപാല്‍? എം.എല്‍.എമാരുടെ ‘തലയെണ്ണി’ ഭൂരിപക്ഷം ഉറപ്പിച്ച് കെ.സി പക്ഷം; എ ഗ്രൂപ്പിലും വിള്ളല്‍; ഹൈക്കമാന്‍ഡ് മനസ്സറിയാന്‍ കേരളം

ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് ഐതിഹാസിക വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും ഒരുപോലെ ചൂടുപിടിക്കുന്നു. എ.ഐ.സി.സി

ആഗോള കപ്പൽച്ചാലിലെ കരുത്തായി തിരുവനന്തപുരം; ഷിപ്പ്-ടു-ഷിപ്പ് ബങ്കറിംഗ് സേവനം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തുറമുഖം അന്താരാഷ്ട്ര സമുദ്രവ്യാപാര ഭൂപടത്തിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. തുറമുഖത്തിന്റെ ചരിത്രത്തിലാദ്യമായി കപ്പലുകൾക്കിടയിൽ നേരിട്ടുള്ള

സി.പി.എമ്മില്‍ സര്‍വ്വത്ര ആശയക്കുഴപ്പം; ഗോവിന്ദന്റെ രാജിക്ക് മുറവിളി; പ്രതിപക്ഷ നേതാവാകാന്‍ പിണറായിക്ക് കഴിയില്ല; എം.എ. ബേബിയിലേക്ക് കണ്ണുകള്‍; നിരാശനായി ക്യാപ്റ്റന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സി.പി.എമ്മില്‍ പടലപ്പിണക്കവും ആശയക്കുഴപ്പവും അണപൊട്ടുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറി

മുഖ്യമന്ത്രി കസേരയ്ക്ക് ‘മൂന്നു പേരുടെ അങ്കം’; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഇന്നെത്തും; ഗ്രൂപ്പ് പോരില്‍ ഉലയുമോ കോണ്‍ഗ്രസ്; കെസിയും വിഡിയും ആര്‍സിയും ലക്ഷ്യമിടുന്നത് താക്കോല്‍ സ്ഥാനം

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിംഹാസനത്തില്‍ ആര് ഇരിക്കണമെന്ന ചോദ്യത്തിന് ഉത്തരമിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയെന്ന ചരിത്രവിജയം യുഡിഎഫ്

ലാലിന്റെ ‘കൂട്ടുകാരൻ’ ഇനി ഓര്‍മ്മ; കാമ്പസിലെ കുട്ടി ഹീറോയില്‍ നിന്ന് വെള്ളിത്തിരയിലെ ലോറന്‍സിലേക്ക്; ജീവിതം ആഘോഷമാക്കിയ സന്തോഷ് നായര്‍ക്ക് ചലച്ചിത്ര ലോകത്തിന്റെ കണ്ണീര്‍ പ്രണാമം

മലയാള സിനിമയുടെ വിസ്മയ താരം മോഹന്‍ലാലിന്റെ സിനിമാ പ്രവേശനം തൊട്ടുള്ള നിഴല്‍രൂപമായിരുന്ന നടന്‍ സന്തോഷ് നായരുടെ വിയോഗം ചലച്ചിത്ര ലോകത്തിന്

വിടവാങ്ങി സന്തോഷ് കെ. നായർ; മലയാളത്തിന്റെ പ്രിയ നടൻ വാഹനാപകടത്തിൽ മരണപ്പെട്ടു

അടൂർ: മലയാള ചലച്ചിത്ര ലോകത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പ്രമുഖ നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു. അടൂർ എം.സി. റോഡിലെ

“ഇതുമതി കേരളമേ!”; ടിപിയുടെ രക്തസാക്ഷി ദിനത്തിൽ വികാരാധീനയായി കെ.കെ. രമ

തിരുവനന്തപുരം: യു ഡി എഫിന്റെ ഉജ്വലവിജയത്തിൽ വൈകാരിക ഫേസ്ബുക്ക്‌ കുറിപ്പുമായി കെ കെ രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ