തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി ആർ കെ ജ്യോതിഷ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായിരുന്ന വി ചന്ദ്രശേഖരൻ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ജ്യോതിഷ് തെരഞ്ഞെടുക്കപ്പെട്ടത്.
കേരള പോലീസിലെ സബ് ഇൻസ്പെക്ടറാണ് ജ്യോതിഷ്. ഇപ്പോൾ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ജോലി ചെയ്തു വരികയാണ്.
സംഘടനയുടെ വൈസ് പ്രസിഡണ്ട് ആയിരിക്കെ സർവീസിൽ നിന്നും വിരമിക്കുന്ന ചന്ദ്രശേഖരന് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം സമുചിതമായ യാത്രയയപ്പുനൽകി.സബ് ഇൻസ്പെക്ടർ ആയിരുന്നു അദ്ദേഹം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഗണ്മാൻമാരുടെ രക്ഷാപ്രവർത്തനം ; അഞ്ച് പോലീസുകാർ കുറ്റക്കാരെന്ന് എസ്.ഐ.ടി റിപ്പോർട്ട് ; വകുപ്പുതല നടപടിക്കുള്ള ശുപാർശ ഡി.ജി.പിക്ക് കൈമാറും
രക്ഷാപ്രവര്‍ത്തന വാദം പൊളിഞ്ഞു; ആലപ്പുഴ മര്‍ദ്ദനക്കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ വധശ്രമക്കുറ്റം; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍; മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ അനില്‍കുമാറും സംഘവും അകത്താകും





