തിരുവനന്തപുരം: കേരള പോലീസിൽ ഈ വർഷത്തിൽ ഒഴിവു വരുന്ന ഡിവൈ എസ് പി തസ്തികയിലേക്ക് ഉദ്യോഗയറ്റം നൽകി നിയമിക്കുന്നതിന് യോഗ്യരായ സർക്കിൾ ഇൻസ്പെക്ടർമാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഫെബ്രുവരി 28ന് ചേർന്ന് വകുപ്പുതല ഉദ്യോഗക്കയറ്റ സമിതി(ഹയർ ) പരിശോധന നടത്തി ശിപാർശ ചെയ്ത്തിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റ് അംഗീകരിച്ച പട്ടികയാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
സി ഐ റാങ്കിലുള്ള 68 പോലീസ് ഉദ്യോഗസ്ഥരാണ് ഉദ്യോഗക്കയറ്റത്തിന് അർഹരായിട്ടുള്ളത്. ഇതിൽ ജി അജിത് കുമാറിന്റെ ഉദ്യോഗക്കയറ്റം താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും.
പൂർവ്വകാല സർവീസ് ചരിത്രം പരിശോധിച്ചു കേസുകളോ ഗുരുതരമായ വകുപ്പുതല നടപടികളോ ഇല്ലാത്തവരെയാണ് ഉദ്യോഗ ക്കയറ്റത്തിനായി വകുപ്പുതല ഉദ്യോഗക്കയറ്റ സമിതി(ഹയർ )ശിപാർശ ചെയ്യുന്നത്.
വിഞാപനം ചെയ്ത പട്ടികയുടെ പൂർണരൂപം :


Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന ഒഡീഷ സംഘത്തലവൻ പിടിയിൽ





