ലെഗ് സ്‌റ്റെമ്പിനെ ലക്ഷ്യമിട്ട് ലൈനും ലെംഗ്തും തെറ്റാത്ത ജാന്‍സണിന്റെ മാരകായുധം! കൂളായി മിഡ് ഓണിന് മുകളിലൂടെ പുഷ്പം പോലെ പറത്തിയ കൂള്‍; ആ സിക്‌സര്‍ ചെന്നു കൊണ്ടത് ഗംഭീറിന്റെ മുഖത്തും; തട്ടിയും മുട്ടിയും കളിക്കാതെ ക്രീസില്‍ കാട്ടിയത് ധീരത; സഞ്ജു സാംസണ്‍ ഓണ്‍ ട്രാക്ക്; വീണ്ടും ലോകകപ്പ് ടീമില്‍ തിരുവനന്തപുരം ഇഫക്ട്
മാര്‍ക്കോ ജാന്‍സണ്‍… കൃത്യതയില്‍ പന്തെറിയുന്ന ദക്ഷിണാഫ്രിക്കന്‍ താരം. കഴിഞ്ഞ ദിവസം സഞ്ജുവിന് ജാന്‍സണ്‍ എറിഞ്ഞ ആദ്യ പന്ത്. ബൗളറുടെ കണ്ണിലൂടെ
