കളങ്കാവല്‍’ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടിയുടെ കൊച്ചുമകന് അദ്യാന്‍ സയീദ് ‘റെഡ് ബാക്ക്’ ഗാനം ആലപിച്ചു; സൂപ്പര്‍ഹിറ്റ് പാട്ടിന് പിന്നിലെ കഥ
കൊച്ചി: കളങ്കാവലിലെ റെഡ് ബാക്ക് എന്ന ഗാനം പാടിയത് മമ്മൂട്ടിയുടെ കൊച്ചുമകന് അദ്യാന്‍ സയീദ്. മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ മകനാണ്
