ഭാര്യ സിന്ധുവുമായി വേര്‍പിരിഞ്ഞെന്ന് നടന്‍ മനുവര്‍മ്മ; പരസ്പരം ഒത്തുപോകാന്‍ കഴിയില്ലെന്ന് തോന്നിയാല്‍ പിരിയുന്നതാണ് നല്ലതെന്ന് നടന്‍, ഇരുവരുടേതും പ്രണയവിവാഹമായിരുന്നു
പ്രശസ്ത നടന്‍ മനു വര്‍മ്മയും ഭാര്യയും നടിയുമായ സിന്ധുവും വേര്‍പിരിയുന്നു. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍
