കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസിന് ബ്രേക്ക് പോയി; ചെന്നിടിച്ചത് ക്രിമിനലുകളുമായി പോയ പോലീസ് ജീപ്പില്‍; ഈ രക്ഷപ്പെടല്‍ അത്ഭുതകരം; കോയിപ്രം പോലീസ് സ്‌റ്റേഷനില്‍ ഇപ്പോള്‍ സര്‍വ്വത്ര ആശ്വാസം; കാക്കിയിട്ടവരെ ഭാഗ്യം രക്ഷിച്ചപ്പോള്‍

അടൂര്‍: റിമാന്‍ഡ് പ്രതികളുമായി കൊട്ടാരക്കര സബ് ജയിലിലേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി ആറുപേര്‍ക്ക് പരിക്കേറ്റു.