അമ്മയുടെ സ്വർണവുമായി കാമുകനൊപ്പം മുങ്ങി; യുവതിയും സുഹൃത്തും കന്യാകുമാരിയിൽ പിടിയിൽ

പാലക്കാട്: സ്വന്തം അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും സുഹൃത്തും പൊലീസിന്റെ വലയിലായി. വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി