അടുപ്പുകള്‍ പുകയില്ല; വാണിജ്യ സിലിണ്ടറുകള്‍ കിട്ടാനില്ല; ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്; കേരളത്തിലെ തട്ടുകടകളെല്ലാം പ്രതിസന്ധിയിലേക്ക്

കൊച്ചി: രാജ്യത്തെ അടുക്കളകള്‍ നിശബ്ദമാകുന്നു. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം പൂര്‍ണ്ണമായും നിലച്ചതോടെ രാജ്യം കടുത്ത ഭക്ഷണ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.