തിരുവനന്തപുരത്ത് മേയര്‍ വിവി രാജേഷ് പൂട്ടിച്ചത് ബിജെപിക്കാരന്റെ സ്പാ? വിവി മേയറാകാതിരിക്കാന്‍ ചരടുവലിച്ച ‘നേതാവിന്റെ’ അനുയായിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സ്പാ രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മേയര്‍ വി.വി. രാജേഷ് മുന്നോട്ട് പോകുമ്പോള്‍, ബിജെപിക്കുള്ളിലും അത്