നേമത്ത് വൈഷ്ണ സുരേഷ്? ത്രികോണപോരിന് കളമൊരുങ്ങുന്ന നേമത്ത് യുഡിഎഫ് വനിതാനേതാക്കളുടെ പട്ടികയില്‍ യുവ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വൈഷ്ണ സുരേഷും

തിരുവനന്തപുരം : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സജീവമായ ചര്‍ച്ചകള്‍ തുടങ്ങി