‘കോടിയേരിയുടെ കുടുംബം പാര്‍ട്ടിയുടെ ഭാഗം തന്നെ, പരാതിയുണ്ടെങ്കില്‍ പരിശോധിക്കും!’ വിനോദിനിയുടെ വെടിയുണ്ടയില്‍ പ്രതിരോധിച്ച് ടി.പി. രാമകൃഷ്ണന്; ‘ആരെക്കുറിച്ചാണെന്ന്’ കൃത്യമായി പറഞ്ഞാലേ ചര്‍ച്ച ചെയ്യാനാകൂ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍!
കണ്ണൂര്‍: സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ അവഗണനാ
