പ്രേംകുമാറിനെ ഒഴിവാക്കിയത് കറിവേപ്പില പോലെ!” – സാംസ്‌കാരിക വകുപ്പിനെതിരെ വിനയൻ
കൊച്ചി: ചലച്ചിത്ര അക്കാദമി ആക്ടിങ് ചെയർമാൻ സ്ഥാനത്തുനിന്ന് നടൻ പ്രേംകുമാറിനെ നീക്കിയതിൽ അതൃപ്തി പുകയുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി സംവിധായകൻ വിനയൻ.