കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് ഓഫീസർക്ക് 6 വർഷം കഠിനതടവ്; തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിർണ്ണായക വിധി

തിരുവനന്തപുരം: ഭൂമി പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് ഓഫീസറെ തിരുവനന്തപുരം വിജിലൻസ് കോടതി ആറ് വർഷം