വെനസ്വലയില്‍ അമേരിക്കന്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’! പ്രസിഡന്റ് മഡുറോയെയ തന്നെ പൊക്കി പറന്ന് അമേരിക്കന്‍ കമാണ്ടോകള്‍; മയക്കുമരുന്ന് തലവനെന്ന് ആരോപിച്ച് രാജ്യ തലവനെ പൊക്കുന്നത് അസാധാരണം; ലോകം വീണ്ടും യുദ്ധഭീതിയില്‍; റഷ്യയും ചൈനയും ഇറാനും ആര്‍ക്കൊപ്പം നില്‍ക്കും?
വാഷിങ്ടന്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടി നാടുകടത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
