വീണാ വിജയന് ആശ്വാസമില്ല; സിഎംആര്‍എല്‍ അപ്പീല്‍ ഹൈക്കോടതി തള്ളി; ഇഡി അന്വേഷണം തുടരാം; സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം നല്‍കിയില്ല; ഇഡി ഡയറക്ടര്‍ കൊച്ചിയില്‍; സമന്‍സ് ഉടന്‍; അറസ്റ്റ് സാധ്യത തള്ളാതെ കേന്ദ്ര ഏജന്‍സി
കൊച്ചി: മാസപ്പടി വിവാദത്തിലും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിലെ സാമ്പത്തിക ഇടപാടുകളിലും പെട്ട എക്‌സാലോജിക് കമ്പനി ഉടമ വീണാ വിജയന് കനത്ത
