ശബരിമല സ്വര്‍ണക്കവര്‍ച്ച: പ്രതിയുടെ വക്കീലിന് യു.ഡി.എഫ് സര്‍ക്കാരിന്റെ ‘സ്‌പെഷ്യല്‍’ സമ്മാനം; കേസ് അട്ടിമറിക്കാന്‍ അണിയറ നീക്കമോ? ഉന്നത കോണ്‍ഗ്രസ് ബന്ധം അന്വേഷിക്കുന്നതിനിടെ പ്രത്യേക നിയമനം; വി.ഡി. സതീശനെ കൈയൊഴിഞ്ഞ് മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന വിവാദ സ്ഥാപനത്തിന്റെ സ്വന്തം വക്കീലിന് യു.ഡി.എഫ് സര്‍ക്കാര്‍