ആറ്റുകാല്‍ പൊങ്കാല: ബിജെപി ഭരണത്തെ തകര്‍ക്കാന്‍ ‘ശുചിത്വ അട്ടിമറി’? സന്നദ്ധസേനയുമായി മേയര്‍ വി.വി. രാജേഷ്; കുടിവെള്ള വിതരണത്തിലും ദുരൂഹത

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം തിരുവനന്തപുരം നഗരസഭ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ അട്ടിമറിക്കപ്പെടാന്‍ ഗൂഢനീക്കം നടക്കുന്നതായി