തന്ത്രി കണ്ഠര് രാജീവര്‍ കുരുക്കിലേക്ക്! വാജിവാഹനം തന്ത്രിയുടേതല്ലെന്ന് ദേവസ്വം രേഖ; 2012-ലെ ഉത്തരവ് പുറത്ത്

പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക്  തിരിച്ചടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക രേഖ പുറത്ത്.